Mookadappu ottamooli – മുക്കടപ്പിനുള്ള ഒറ്റമൂലി – Ottamooli for nose blockage – Sinusitis
- വെള്ളം തിളപ്പിച്ചു ആവി പിടിക്കുക
- ഇഞ്ചി, വെളുത്തുള്ളി, തുളസി എന്നിവ ചേർത്തു കഴിക്കുക
- തുളസിയില തണലിൽ ഉണക്കി പൊടിച്ചു മൂക്കിൽ വലിക്കുക
- വരട്ടുമഞ്ഞൾപൊടി ശിരസിൽ തിരുമുക
- കരിംജീരകം കിഴികെട്ടി തിരുമ്മി മൂക്കിൽ വലിക്കുക
Leave a reply