Kottakkal Ayurveda USA New York - Ayurvedic Treatment Center in USA, Kottakkal USA is the only authorized distributor of Kottakkal Arya Vaidya Sala products in the US. Their mission is to offer classical Ayurveda products that are ...
Continue readingHome remedies for toothache – പല്ല് വേദനക്കുള്ള ഒറ്റമൂലി
Home remedies for toothache - പല്ല് വേദനക്കുള്ള ഒറ്റമൂലി - പലപ്പോഴും ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുവേദന. കഠിനമായ പല്ലുവേദന ഉറക്കത്തെ പോലും ബാധിക്കുന്നു. അസഹനീയമായ പല്ലുവേദന വരുമ്പോൾ ആളുകൾ പലതരത്തിലുള്ള മരുന്നുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇവയൊന്നും ശാശ്വതമായ പരിഹാരമായേക്കണമെന്നില്ല. വിപണികളെ ആശ്രയിക്കാതെ പ്രകൃതിദത്ത വഴികളിലൂടെ പല്ലു ...
Continue readingAyurvedic Store In Houston USA
Ayurvedic Store In Houston USA - Ancient Indian principles of Ayurveda meets 21st-century sophistication at the Houston Ayurveda Center. Houston’s most trusted destination for health & Ayurvedic healing. Ayurveda is appropriate for all ages; they ...
Continue readingHome Remedies for Cough – ചുമക്കുള്ള ഒറ്റമൂലികൾ – Chumakkulla Ottamoolikal
Home Remedies for Cough - ചുമ ക്കുള്ള ഒറ്റമൂലികൾ മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ നമ്മെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ചുമ ഒരു പ്രശ്‌നം തന്നെയാണ്. രാത്രിയുള്ള ചുമ നമ്മെ ...
Continue readingHome remedies for Diabetes – പ്രമേഹത്തിനുള്ള ഒറ്റമൂലികൾ
Home remedies for Diabetes - പ്രമേഹത്തിനുള്ള ഒറ്റമൂലികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെയാണ് പ്രമേഹം എന്നു പറയുന്നത്. മാത്രമല്ല, ഇതൊരു സാധാരണ രോഗമാണ്. അതുപോലെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഇത് ബാധിക്കുന്നു. ദാഹം, അമിതമായ വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ , കാൽവിരലുകളിൽ കഠിനമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Continue readingHealth benefits of pineapple – പൈനാപ്പിളിൻ്റ ആരോഗ്യഗുണങ്ങൾ pineapplinte arogyagunanghal
Health benefits of pineapple -പൈനാപ്പിളിൻ്റ ആരോഗ്യഗുണങ്ങൾ . പൈനാപ്പി-ൾ ഒരു "സൂപ്പർ ഫ്രൂട്ട് " ആണ്. തലച്ചോറി-ൻ്റെയും ശരീരത്തിൻ്റെയും പ്രവർത്തന-ത്തെ നിയന്ത്രിക്കാൻ ഇത് സഹായിക്കു-ന്നു. ഇത് സ്വാദിഷ്ടവും ആരോഗ്യകരവു-മായ ഒരു പഴവർഗ്ഗമാണ് .വെറും രുചിക-രമായ ഒന്നല്ല പൈനാപ്പിൾ , വിറ്റാമിനുക-ൾ , ആൻ്റിഓക്സിഡൻ്റുകൾ,ധാതുക്കൾ, പോഷകങ്ങൾ, പ്രോട്ടീനുകൾ ...
Continue readingHome remedies for mouth ulcer വായ്പുണ്ണിനുള്ള ഒറ്റമൂലികൾ vaypunninulla ottamoolikal
Home remedies for mouth ulcer - വായ്പുണ്ണിനുള്ള ഒറ്റമൂലികൾ വായ്പുണ്ണ് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. വായിലും മോണയിലും ഇത് വേദന ഉളവാക്കുന്നു . ചില അവസരങ്ങളിൽ ഇവ കവിൾ, ചുണ്ട് ...
Continue readingHome Remedy for Hair Growth and Hair Fall – മുടി കൊഴിച്ചിലിനും മുടി വളരാനുമുള്ള ഒറ്റമൂലി – mudi kozhichilinum mudi valaraanumulla otamooli
Home Remedy for Hair Growth and Hair Fall - മുടി കൊഴിച്ചിലിനും മുടി വളരാനുമുള്ള ഒറ്റമൂലി - മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മനോഹരമായ നമ്മുടെ മുടി ഒരുപാട് നഷ്ടപ്പെടുന്നത് ഒരിക്കലും സന്തോഷമുള്ള കാര്യമല്ല. കൂടാതെ, എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മുടി നന്നായി വളരുക എന്നത്.ബയോടിൻ എന്ന ...
Continue readingHome remedies for pimples – മുഖക്കുരു മാറാനുള്ള ഒറ്റമൂലികൾ
Home remedies for pimples-മുഖക്കുരു മാറാനുള്ള ഒറ്റമൂലികൾ .മുഖക്കുരു ഒരു സാധാരണ ചർമ്മ പ്രശ്-നമാണ്. സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണിത്. ഹോർമോണുകളിൽ കാണപ്പെടുന്ന വ്യത്യാസങ്ങളാണ് ഇതിന് കാരണമാകുന്നത്. കൗമാരപ്രായത്തിൽ തന്നെ മുഖക്കുരു പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു . എണ്ണയുടെ അമിത ഉത്പാദനവും ...
Continue readingHome Remedies With Shallots – ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ – chuvannulli kondulla otamoolikal
Home Remedies With Shallots - ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ -ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉളള ഒരു പച്ചക്കറിയാണ് ചുവന്നുളളി. പല അസുഖങ്ങൾക്കും ചുവന്നുളളി ചേർത്തുളള ഒറ്റമൂലികൾ നമ്മൾ ഉപയോഗിക്കാറുണ്ട്.ചുവന്നുളളിയുടെ ആരോഗ്യ ഗുണങ്ങൾ:- 1)ആസ്മ, ക്യാൻസർ രോഗങ്ങളെ ചെറുക്കുന്നു. 2)ഹൃദയ സംരക്ഷണത്തിന് നല്ലതാണ്.
Continue reading