Ottamooli for Healthy Teeth – പല്ലിൻറ്റെ ആരോഗ്ഗ്യത്തിനുള്ള ഒറ്റമൂലി – Pallinttea Arogyathinulla Ottamooli
ദിവസവും കിടക്കാൻ പോവും മുമ്പ് പല്ലു തേച്ചു വൃത്തിയാക്കുക മദ്യപാനം, ചൊറുക്കയുടെ ഉപയോകം ഒഴിവാക്കുക ദിവസേന ഒരു ഉള്ളി പച്ചക്കു കഴിക്കുക പല്ലിനു വേദന ഉണ്ടെങ്കിൽ കായം, ഉപ്പു, ഒരു കഷ്ണം ഇഞ്ചിയും അരച്ച് ചേർത്ത് പല്ലിൻറ്റെ ഉള്ളിൽ വക്കുക, വേദന മാറും മധുരമുള്ള ആഹാരങ്ങൾ ഒഴിവാക്കുക
Continue reading