Chundu vindu keeral ottamooli – ചുണ്ട് വിണ്ടുകീറലിനുള്ള ഒറ്റമൂലി – ottamooli for dry lips
വെളിച്ചെണ്ണ (virgin coconut oil) ചുണ്ടിൽ പുരട്ടുക. ഒലിവു എണ്ണ ചേർത്തു പുരട്ടുന്നതു വളരെ നല്ലതാണ് ധാരാളം വെള്ളം കുടിക്കുക കോഴി നെയ് പുരട്ടുക എരുമ പാൽ കാച്ചി കുടിക്കുക കുന്നിക്കുരു കഷായം വച്ച് കൂറേ നേരം വായിൽ പിടിച്ചു തുപ്പി കളയുക, പല വട്ടം ആവർത്തിക്കണം
Continue reading