Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Login

Register Now

Welecome to Ottamooli.com

Mudikozhichil ottamooli - മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി ഉലുവപ്പൊടി തലയിൽ തേച്ചു കുളിക്കുക. കീഴാർനെല്ലി ച്ചതച്ച്‌ താളിയായി ഉപയോഗിക്കുക. മുത്തങ്ങാക്കിഴങ്ങ് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. കരിഞ്ജീരകമിട്ട് വെളിച്ചെണ്ണ കാച്ചി തെയ്ക്കുക.

Continue reading

10 ഗ്രാം ബ്രഹ്മി സമൂലം അരച്ച് പച്ചപ്പാലിൽ കലക്കി പതിവായി കുടിക്കുക ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ ബ്രഹ്മിനീരും ചേർത്ത് പതിവായി രാവിലെ സേവിക്കുക. ബാദംപരിപ്പും തേങ്ങയും ചേർത്ത് പതിവായി കഴിക്കുക. അൽപം വയമ്പ് അരച്ച് കുട്ടികളുടെ നാവിൽ തേച്ഛ് കൊടുക്കുക.

Continue reading

കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക. കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക. ചെറുനാരങ്ങനീര്  മാത്രം കഴിച്ഛ് ഉപവസിക്കുക. ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക. ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക.

Continue reading

പുതിനയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക. തേൻ കഴിച്ഛ് ഉപവസിക്കുക. വാഴപിണ്ടിനീര് രാവിലെ പതിവായി  കഴിക്കുക. യവച്ചോറ് (Barley Seed ബാർലി ) പതിവായി കഴിക്കുക.

Continue reading

ഇഞ്ചിനീർ കുറച്ചു കുറച്ചു നുണഞ്ഞിറക്കുക. മുത്തങ്ങാക്കിഴങ് കഷായം വെച് കുടിക്കുക. കഞ്ഞിവെള്ളത്തിൽ ചുക്കും ഇന്തുപ്പും പൊടിച്ചിട്ട് കുടിക്കുക. കുരുമുളക് പൊടിച്ഛ് ഇഞ്ചിനീരിൽ കഴിക്കുക. ഉലുവ കഷായമായിട്ടിയോ കഞ്ഞിവെച്ചോ കഴിക്കുക. കുരുവും തോലും കളഞ്ഞ വെള്ളരിക്ക പഞ്ചസാര ചേർത്തു കഴിക്കുക.

Continue reading

മുക്കുറ്റി സമൂലമറച്ഛ് തേനിൽ ചലിച്ചു കഴിക്കുക. ചുവന്നുളി അറിഞ്ഞു ശർക്കര ചേർത്ത് മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കുക. ജീരകം, ചുക്ക്, കൽക്കണ്ടം ഇവ സമമായി എടുത്ത് പൊടിച് ഇടയ്ക്കിടെ കഴിക്കുക. ചുക്കിട്ട തിളപ്പിച്ച വെള്ളം ചെറു ചൂടോടെ രാത്രി കിടക്കുന്നതിനുമുംന്ബെ കുടിക്കുക. വെള്ളകുന്തിരിക്കം നെയ്യിൽ വറുത്തു കഴിക്കുക.

Continue reading

ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച കുടിക്കുക. വെളുതുള്ളിയുടെ രണ്ടു അല്ലികൾ പുലർച്ചെ വിഴുങ്ങുക. തുളസിയിലയിട്ട് വെള്ളം തിളപ്പിച്ഛ് ആവി കൊള്ളുക. ഇഞ്ചി ചുട്ടു തിന്നുക. നാരങ്ങാവെള്ളം തേൻ ചേർത്തു  കഴിക്കുക.

Continue reading

കുന്നിക്കുരു ചെറുതേനിൽ അരച്ച പുരട്ടുക. കീഴാർനെല്ലി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക. ഗോമൂത്രം തളിച്ചു വളർത്തിയ ചുവന്നുള്ളി പതിവായി കഴിക്കുക. മുത്തങ്ങാകിഴ്ങ്ങും   ഇരട്ടി ദേവതാരവും എടുത്ത് ചെറുതേനിൽ അരച്ചു പുരട്ടുക.

Continue reading

തുളസിനീര് കണ്ണിൽ ഇറ്റിക്കുക. പുളിയില വേവിച്ച അരച്ച് കണ്ണിനു മുകളിൽ വെച്ച് തുണികൊണ്ട് കെട്ടുക. ഇളംമുള അരച്ച് നീരെടുത്തു കണ്ണിൽ ധാരചെയ്യുക

Continue reading

ഇഞ്ചിനീരും തേനും ചേർത്ത് കവിളിൽകൊള്ളുക. പഴുത്തമാവില കാടിയിലരച്ചു കവിൾകൊള്ളുക. ഇലഞ്ഞിപ്പട്ട ചതച് പല്ല് തേയ്ക്കുക. വയമ്പ് വായിലിട്ട് ചവയ്ക്കുക.

Continue reading