Ottamooli for Black Lips – ചുണ്ടിലെ കറുപ്പ് നിറം മാറ്റുവാനുള്ള ഒറ്റമൂലി – Chundilea Karuppu Niram Maruvanulla Ottamooli
നാരങ്ങാ മുറിച്ചു പഞ്ചസാര മുക്കി രാത്രി കെടക്കുന്നതിനു മുമ്പ് ചുണ്ടിൽ തേക്കുക ഒരു ടേബിൾസ്പൂൺ പാലും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് 5 മിനിറ്റ് തേച്ചു വക്കുക വെളിച്ചെണ്ണ ചുണ്ടിൽ തേക്കുക ക്യൂകമ്പർ ജ്യൂസ് ചുണ്ടിൽ തേക്കുന്നത് നല്ലതാണു
Continue reading