തലവേദനക്കുള്ള ഒറ്റമൂലി – Ottamooli for Headache
പുതിനയില അരച്ച നെറ്റിയിൽ പുരട്ടുക. ഉഴുന്നുപരിപ്പിട്ട് കാച്ചിയ പാൽ കുടിക്കുക. രക്‌തചന്ദനം അരച്ച് നെറ്റിയിൽ പൂശുക. കറുവാപ്പട്ട പൊടി (cinnamon powder) വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുക മഗ്നീഷ്യം കുറവ് കൊണ്ട് തലവേദന വരാം, പ്രത്ത്യേകിച് ആർത്തവ സമയത്തുള്ള തലവേദന. മഗ്നീഷ്യം കുറവ് ഉണ്ടോ ...
Continue reading