Vayaru kadi kkulla Ottamooli – വയറുകടിക്കുള്ള ottamooli
കറിവേപ്പിന്റെ കൂബ് ഇല ചവച്ചരച്ചു കഴിക്കുക മുത്തങ്ങ ഇട്ട ആട്ടിൻ പാൽ കുറുക്കി തേനിൽ ചേർത്ത് കഴിക്കുക മാതള നാരകത്തിന്റെ തോട് കഷായം വച്ച് തേൻ ചേർത്ത് കഴിക്കുക വയറുകടി Vayaru kadi in English Amebiasis
Continue reading