Ottamooli for Urine Related Problems – മൂത്രസംബന്ധമായ രോഗങ്ങൾക്കുള്ള ഒറ്റമൂലി – Muthrasambanthamaya Rogangalkulla Ottamooli
ബാർലി വെള്ളം ധാരാളമായി കുടിക്കുക മുതിര കറി വച്ചും മറ്റു വിധത്തിലും കഴിക്കുന്നത്, മുത്രക്കല്ലിനെ സുഖപ്പെടുത്തുന്നു കുമ്പളങ്ങാ പതിവായി കഴിക്കുന്നത് മൂത്ര സംബന്ധമായ തകരാറുകളെ ഇല്ലാതാകുന്നു വെള്ളരിക്ക കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ് കറുക പുല്ലു ചമ്മന്തിയിൽ ചേർത്തോ, കഷായം വച്ചോ കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ്
Continue reading