How to Prevent Facial Hair Growth – മുഖത്തു രോമം വളരാതെ ഇരിക്കുവാനുള്ള ഒറ്റമൂലി – Mukathu Romam Valarathea Irikuvanulla Ottamooli
കസ്തൂരി മഞ്ഞളും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക പച്ചക്കപ്പങ്ങയും പേരെയുടെ ഇല്ലയും, കായയും, പച്ച മഞ്ഞളും ചേർത്ത് അരച്ച് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക കസ്തൂരി മഞ്ഞൾ തുമ്പപ്പൂ നീരിൽ ചാലിച്ച് മുഖത്തു ലെഭനം ചെയുക
Continue reading