Ottamooli for Under Eye Darkness – കണ്ണിനു താഴേ കറുത്ത പാടുകൾ തടയാനുള്ള ഒറ്റമൂലി – Kannile Thazhe Ulla Karutha Padukalkulla Ottamooli
കൃത്യ സമയത് ഉറങ്ങുകയും ഉണരുകയും ചെയുക തേൻ പുരട്ടി തടവുക സ്ഥിരമായി ഒറക്കം ഒഴയിതെ ഇരിക്കുക
Continue readingLost your password? Please enter your email address. You will receive a link and will create a new password via email.
Welecome to Ottamooli.com
കൃത്യ സമയത് ഉറങ്ങുകയും ഉണരുകയും ചെയുക തേൻ പുരട്ടി തടവുക സ്ഥിരമായി ഒറക്കം ഒഴയിതെ ഇരിക്കുക
Continue readingകരിംജീരകം ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുക വെളുത്തുള്ളി ചതച്ചു ശുഭവസ്ത്രത്തിൽ കിഴി കെട്ടി 2 തുള്ളി നീര് വീതം ഒരേ കണ്ണിൽ ഇറ്റിക്കുക നെല്ലിക്കാനീരും തേനും ചേർത്ത് കുടിക്കുക
Continue readingഉപ്പു വെളളം കണ്ണിൽ കൊള്ളുക ചൂട് വെള്ളത്തിൽ തുണി മുക്കി കണ്ണിൽ വെക്കുക മേക്കപ്പ് ഒഴിവാക്കുക കൈകൊണ്ടു കണ്ണിൽ തൊടാതിരിക്കുക കണ്ണിൽ ലെന്‍സ് വെക്കുന്നത് ഒഴിവാക്കുക മുലപ്പാല്‍ കണ്ണിൽ ഒഴിക്കുന്നത് ബലപ്രതാമാണ് വെള്ളത്തിൽ മഞ്ഞൾ കലക്കി കണ്ണിൽ ഇറ്റിക്കുക ആവണക്കെണ്ണ കണ്ണിന്റ്റെ ചുറ്റും ഒഴിച്ച, ചുടു വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കണ്ണ് പൊതിയുക
Continue readingക്യാന്‍സറിനെ തടയുന്നു തക്കാളി അരച്ച് മുഖത്തു തേക്കുന്നത് മുഖകാന്തിക് നല്ലതാണു ദഹനത്തിനു തക്കാളി ബലപ്രദമാണ് തക്കാളി കഴിക്കുന്നത് എല്ലുകളുടെ ബലത്തിനു നല്ലതാണു കാഴ്ചശക്തിക്കു തക്കാളി നല്ലതാണു
Continue readingഓറഞ്ച് കഴിക്കുന്നത് ചർമത്തിന് നല്ലതാണു ബ്ലഡ് പ്രഷർ നിയന്ത്രിക്കും ഓറഞ്ച് ക്യാന്‍സറിനെ പ്രതിരോധിക്കും ഓറഞ്ച് കഴിക്കുന്നത് കണ്ണുകൾക്കു നല്ലതാണു ഓറഞ്ച് ശരീരത്തിലെ കൊളെസ്ട്രോൾ നിയന്ത്രിക്കും
Continue readingകാഴ്ചശക്തി ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത വിഷാംശം ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ഇതുവഴി കിഡ്നി, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ബിപി രക്താണുക്കളെ സ്വാധീനിയ്ക്കുന്നതു വഴി ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഓറഞ്ച് ജ്യൂസ് നല്ലതാണ്. ഇതിലെ ഹെസ്പെരെഡിന്‍ വിവിധ അസുഖങ്ങളില്‍ നിന്നും ശരീരത്തെ ...
Continue readingതടി തൈര് തടി കുറയ്ക്കാനും നല്ലതാണ്. ഇതിലെ കാല്‍സ്യം കോര്‍ട്ടിസോള്‍ എ്ന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതു തടയും. കോര്‍ട്ടിസോള്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ദഹനപ്രക്രിയ ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും. പ്രതിരോധ ശേഷി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന ഗുണം തൈരിനുണ്ട്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും തൈര് വളരെ നല്ലതാണ്. മുടി, ചര്‍മം സൗന്ദര്യ, കേശ സംരക്ഷണത്തിനും തൈര് നല്ലതാണ്. തലയിലെ താരന് മാറ്റുന്നതിനും ...
Continue readingതിളക്കമുള്ള ചർമ്മം കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകും. ഇതിൽ ധാരാളം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് വളരെ ചെലവ് കുറഞ്ഞ ഫെയിസ് മാസ്ക്കായും ഉപയോഗിക്കാവുന്നതാണ്. കാരറ്റ് അരച്ച് കുറച്ചു തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ തിളക്കമുള്ള ചർമ്മം ലഭിക്കും പാടുകൾ മാറ്റാൻ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ നല്ലതാണ്. കാരറ്റ് ...
Continue readingശുദ്ധജലം ഉപയോഗിച്ച് കൂടെകൂടെ കണ്ണ് കഴുകുക കൈത്തലം തമ്മിൽ ഉരസി ചൂട് കണ്ണിൽ ഏല്പിക്കുക ചുവന്നുള്ളിയുടെ നീര് ഓരോ തുള്ളി വീതം 2 കണ്ണിലും പതിവായി ഒഴിക്കുക
Continue readingകണ്ണ് തുറന്നുപിടിച്ച ശുദ്ധ ജലത്തിൽ കഴുകുക മുലപ്പാൽ കൊണ്ട് കഴുകുക കണ്ണ് തിരുമത്തെ തുറന്ന് പിടിക്കുക
Continue reading