Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

നിലങ്കാരിച്ചുമക്കുള്ള  ഒറ്റമൂലികൾ – Home Remedies for Whooping Cough – Nilangaarachumakkulla Ottamoolikal

നിലങ്കാരിച്ചുമക്കുള്ള ഒറ്റമൂലികൾ - നിലങ്കാരിച്ചുമ എന്നത് വളരെ സാംക്രമികമായ ഒരു ശ്വാസകോശ രോഗമാണ്. വില്ലൻ ചുമ മുതിർന്നവരെ ബാധിക്കുമെങ്കിലും, ശിശുക്കളിലും കുട്ടികളിലും ഇത് കൂടുതൽ സാധാരണമാണ്, ഇത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. തുടർച്ചയായി അനിയന്ത്രിതമായ ചുമ പലപ്പോഴും ശ്വസന പ്രശ്നങ്ങൾ, വേദന, അസ്വസ്ഥത എന്നിവയിലേക്ക് നയിച്ചേക്കാം.

Continue reading
കുട്ടികളുടെ ചുമ മാറാനുള്ള ഒറ്റമൂലി | Home Remedies for Cough in Kids| Kuttykalude chuma maaranulla Ottamooli

Home Remedies For Cough in Kids - മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ കുട്ടികളെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം ...

Continue reading
Home Remedies With Shallots – ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ – chuvannulli kondulla otamoolikal

Home Remedies With Shallots - ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ -ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉളള ഒരു പച്ചക്കറിയാണ് ചുവന്നുളളി. പല അസുഖങ്ങൾക്കും ചുവന്നുളളി ചേർത്തുളള ഒറ്റമൂലികൾ നമ്മൾ ഉപയോഗിക്കാറുണ്ട്.ചുവന്നുളളിയുടെ ആരോഗ്യ ഗുണങ്ങൾ:- 1)ആസ്മ, ക്യാൻസർ രോഗങ്ങളെ ചെറുക്കുന്നു. 2)ഹൃദയ സംരക്ഷണത്തിന് നല്ലതാണ്.

Continue reading
Health Benefits of Garlic With Honey – വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ -veluthulli-then mishridhathinte gunnangal

Health Benefits of Garlic With Honey - വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ -veluthulli-then mishridhathinte gunnangal -വെളുത്തുള്ളിയും തേനും പല വിധ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. പല അസുഖങ്ങൾക്കും ഒറ്റമൂലിയായി പണ്ടുളള ആളുകൾ ഉപയോഗിച്ചിരുന്നതാണ് ഇവ രണ്ടും. അതിനാൽതന്നെ ഇവ രണ്ടും കൂടെ ചേർന്നാൽ അതിന്റെ ഗുണങ്ങൾ ഇരട്ടിയാണ്.

Continue reading
Home Remedy for throat infection – കഫംകെട്ട് മാറ്റാനുളള ഒറ്റമൂലി – kafakettu mataanulla ottamooli

Home Remedy for throat infection-കഫംകെട്ട് മാറ്റാനുളള ഒറ്റമൂലി-kafamkett mataanulla otamooli -എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കഫംകെട്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വരുന്ന ബുദ്ധിമുട്ടാണിത്. നല്ല രീതിയിൽ അതിനെ മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ അണുബാധ വരാൻ സാധ്യതയുണ്ട്.ഇതാ ദിവസങ്ങൾകൊണ്ട് കഫംകെട്ട് പൂർണമായും മാറ്റിയെടുക്കാനുളള ഒരു ഒറ്റമൂലി:- ഒരു ...

Continue reading

ഉറങ്ങുന്നതിനു മുമ്പ് ചൂടുള്ള ജീരകവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുക വരണ്ട ചുമക്കു ജീരകം പൊടിച്ചു നെയിൽ ചാലിച്ചു പലവട്ടം സേവിക്കുക ചെറുനാരഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക പുകവലി ശീലം ഉണ്ടങ്കിൽ നിർത്തുക

Continue reading

വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ളതാണ് കുരുമുളക്. കരിപ്പട്ടയും, കുരുമുളകും ചേർത്ത് കടുംകാപ്പി ഉണ്ടാക്കി കുടിച്ചാൽ ഏത് പനിയും മാറും വിറവല്‍ തടയാൻ പഴുത്ത തക്കാളി അരിഞ്ഞു കുരുമുളക് പൊടി ചേർത്ത് കഴിക്കുക തൊണ്ടയടപ്പും കഫമുള്ള ചുമയും ഉണ്ടങ്കിൽ പഞ്ചസാരയും തേനും, കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക ഉമി കത്തിച്ച കരിയും ...

Continue reading

ചര്‍മ്മ സംരക്ഷണം ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. മുറിവുകള്‍ ഉണക്കാം ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ ...

Continue reading

കുഞ്ഞിങ്ങളിൽ ചുമ ഉണ്ടായാൽ തുളസിയില ഇട്ടു വച്ച വെള്ളം കുടിക്കാൻ കൊടുക്കുക തുളസി വേര് അരച്ച് ചൂട് വെള്ളത്തിൽ കഴിച്ചാൽ കൃമിഷേലിയം വിട്ടുമാറും തുളസിയില നീര് ഇഞ്ചി നീര് തേൻ ഇവ ചേർത്ത് കഴിച്ചാൽ ചുമയും കഫക്കെട്ടും മാറും

Continue reading

വില്ലൻചുമക്കുള്ള ഒറ്റമൂലി - Ottamooli for Villen chuma (Whooping cough or Pertussis) തേൻ, ഇഞ്ചി നീര്, വളരെ കുറച്ചു കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു കഴിക്കുക മുളയുടെ എളം കൂമ്പും മുതിരയും ചേർത്ത് തിളപ്പിച്ചു 60 മി.ലി  വിധം കുടിക്കുക കൈതച്ചക്ക നീരും സമം വെളിച്ചെണ്ണയും ചേർത്ത് കാച്ചി തേച്ചു ...

Continue reading