Benefits of Black Pepper – കുരുമുളകിൻറ്റെ ഗുണങ്ങൾ – Kurumulakkinttea Gunanagal
വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ളതാണ് കുരുമുളക്. കരിപ്പട്ടയും, കുരുമുളകും ചേർത്ത് കടുംകാപ്പി ഉണ്ടാക്കി കുടിച്ചാൽ ഏത് പനിയും മാറും വിറവല്‍ തടയാൻ പഴുത്ത തക്കാളി അരിഞ്ഞു കുരുമുളക് പൊടി ചേർത്ത് കഴിക്കുക തൊണ്ടയടപ്പും കഫമുള്ള ചുമയും ഉണ്ടങ്കിൽ പഞ്ചസാരയും തേനും, കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക ഉമി കത്തിച്ച കരിയും ...
Continue reading