Ottamooli for Toothache – പല്ലുവേദനക്കുള്ള ഒറ്റമൂലി
ഉപ്പ് വെള്ളത്തിൽ വായ് കവിള്‍കൊള്ളുക തണുത്ത എന്തിങ്കിലും വായിൽ മുട്ടിച്ചു വക്കുക വെളുത്തുള്ളി ചവക്കുക കെടുക്കുമ്പോൾ തല പൊക്കി വക്കുക കരയാമ്പു ഓയിൽ തേക്കുന്നത് നല്ലതാണു പച്ച കരയാമ്പു കടിച്ച പിടിക്കുന്നതും ബലപ്രദമാണ്
Continue reading