തുളസിയുടെ വേര് കഷായം വച്ച് 30 മി. ലി വീതം രാവിലെയും വൈകീട്ടും കുടിക്കുക
നൊച്ചിയില (Vitex negundo) അരച്ച് മോർ കാച്ചി കുടിക്കുക
15 ഗ്രാം വിഷ്ണുക്രാന്തി (Evolvulus alsinoides) അരച്ച് പാലിൽ കലക്കി കുടിക്കുക
ആര്‍ട്ടിചോക്ക് മൃദുലമാകുന്നവരെ വേവിക്കുക. ഇലകളുടെ അടിഭാഗം കഴിക്കുക.
ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ തുളസിയില ഇട്ട് അഞ്ച് മിനുട്ട് നേരം മുക്കി വയ്‌ക്കുക. ഈ വെള്ളം ദിവസം മൂന്നോ നാലോ നേരം കുടിക്കുക. കഠിനമായ പനി അടുത്ത ദിവസം തന്നെ കുറയും. കര്‍പ്പൂരതുളസി,ശീമത്തുളസി,എല്‍ഡര്‍ഫ്‌ളവര്‍ എന്നിവയും വിയര്‍ക്കാനും പനി കുറയാനും നല്ലതാണ്.
രണ്ട് പാദങ്ങള്‍ക്ക് അടിയിലും പച്ച ഉള്ളി ...