bhakshanam irakkan thadasathinula ottamooli – ഭക്ഷണം ഇറക്കാൻ തടസത്തിനുള്ള ഒറ്റമൂലി
ചുക്ക്, ഞെരിഞ്ഞിൽ, തഴുതാമ വേര് ആവണക്കിന് വേര് കുറുന്തോട്ടി വേര് എന്നിവ കഷായം വച്ച് കുടിക്കുക ഇരട്ടി മധുരം കഹായം വച്ച്, മുന്തിരി കേൾക്കാം ചേർത്ത് നെയ് കാച്ചി കഴിക്കുക എണ്ണ ചെറുതായി ചൂടാക്കി നെഞ്ചിൽ പുരട്ടി കുറുന്തോട്ടി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് ഞെഞ്ചിൽ ആവി പിടിച്ചു വിയർപ്പിക്കുക ധന്യന്ദരം ...
Continue reading