Thulasi Yude gunangal – തുളസിയുടെ ഗുണങ്ങൾ – Thulasi medicinal uses
കുഞ്ഞിങ്ങളിൽ ചുമ ഉണ്ടായാൽ തുളസിയില ഇട്ടു വച്ച വെള്ളം കുടിക്കാൻ കൊടുക്കുക തുളസി വേര് അരച്ച് ചൂട് വെള്ളത്തിൽ കഴിച്ചാൽ കൃമിഷേലിയം വിട്ടുമാറും തുളസിയില നീര് ഇഞ്ചി നീര് തേൻ ഇവ ചേർത്ത് കഴിച്ചാൽ ചുമയും കഫക്കെട്ടും മാറും
Continue reading