Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

പച്ചമഞ്ഞൾ അരച്ച് നെറുകയിലിടുക. ഏലക്ക പൊടിച് തിളപ്പിച്ഛ് കരുപ്പട്ടി ചേർത്തു കഴിക്കുക. നെല്ലിക്കാനീരിൽ ചെറുതേൻ ചേർത്ത് കഴിക്കുക. ഇഞ്ചി ചതച്ഛ് നീരെടുത്ത് തേൻ ചേർത്ത് കഴിക്കുക.

Continue reading

ആര്‍ട്ടിചോക്ക്‌ മൃദുലമാകുന്നവരെ വേവിക്കുക. ഇലകളുടെ അടിഭാഗം കഴിക്കുക. ഒരു കപ്പ്‌ വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ തുളസിയില ഇട്ട്‌ അഞ്ച്‌ മിനുട്ട്‌ നേരം മുക്കി വയ്‌ക്കുക. ഈ വെള്ളം ദിവസം മൂന്നോ നാലോ നേരം കുടിക്കുക. കഠിനമായ പനി അടുത്ത ദിവസം തന്നെ കുറയും. കര്‍പ്പൂരതുളസി,ശീമത്തുളസി,എല്‍ഡര്‍ഫ്‌ളവര്‍ എന്നിവയും വിയര്‍ക്കാനും പനി കുറയാനും നല്ലതാണ്‌. രണ്ട്‌ പാദങ്ങള്‍ക്ക്‌ അടിയിലും പച്ച ഉള്ളി ...

Continue reading

വെളുത്തുളിയിട്ടു കാച്ചിയ പാലിൽ കാടുവെപ്പിൻതൊലി പൊടിച്ചു ചേർത്തു് കഴിക്കുക. അരിക്കടിയും മുലയിലനീരും സമം എടുത്തു തിളപ്പിച്ഛ് വേദനയൂള്ളയിടത്ത് സേവിക്കുക.

Continue reading

മുത്തങ്ങാക്കിഴങ് പാലിൽ അരച്ചുകലക്കി കുടിക്കുക. കാഴ്യ്ഞ്ചികുരു പൊടിച് തേനിൽ സേവിക്കുക. ജീരകം വറുത്തുപൊടിച് ശർക്കരയിൽ കുഴച്ചു കഴിക്കുക. തേനിൽ കടുക്ക പൊട്ടിച്ചിട്ട് കഴിക്കുക.

Continue reading

മഞ്ഞളും കറിവേപ്പിലയും ചേർത്ത് മോരു കാച്ചി കുടിക്കുക. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ  ജീരകം അരച്ചുചേർത് വെളിച്ചെണ്ണ കാച്ചി പുരട്ടുക. കാശിത്തുമ്പനീര് അരച്ച് നസ്യം ചെയുക.

Continue reading