Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Health benefits of pineapple – പൈനാപ്പിളിൻ്റ ആരോഗ്യഗുണങ്ങൾ pineapplinte arogyagunanghal

Health benefits of pineapple -പൈനാപ്പിളിൻ്റ ആരോഗ്യഗുണങ്ങൾ . പൈനാപ്പി-ൾ ഒരു “സൂപ്പർ ഫ്രൂട്ട് ” ആണ്. തലച്ചോറി-ൻ്റെയും ശരീരത്തിൻ്റെയും പ്രവർത്തന-ത്തെ നിയന്ത്രിക്കാൻ ഇത് സഹായിക്കു-ന്നു. ഇത് സ്വാദിഷ്ടവും ആരോഗ്യകരവു-മായ ഒരു പഴവർഗ്ഗമാണ് .വെറും രുചിക-രമായ ഒന്നല്ല പൈനാപ്പിൾ , വിറ്റാമിനുക-ൾ , ആൻ്റിഓക്സിഡൻ്റുകൾ,ധാതുക്കൾ, പോഷകങ്ങൾ, പ്രോട്ടീനുകൾ , ഇരുമ്പ് തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടം ആണിത്. പൈനാപ്പിളിൽ കലോറി കുറവാണ്. വിശപ്പില്ലായ്മ , വിരശല്യം, ക്യാൻസർ, ഹൃദ്രോഗം, മൂത്രാശയ രോഗം എന്നിവയ്ക്ക് പൈനാപ്പിൾ നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം എളുപ്പമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതിൽ ബ്രാമലിൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് വിട്ടുമാറാത്ത അസുഖങ്ങൾ മാറാൻ സഹായിക്കുന്നു.

Health benefits of pineapple - പൈനാപ്പിളിൻ്റ ആരോഗ്യഗുണങ്ങൾ pineapplinte arogyagunanghal

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ (100g)

വിറ്റമിൻ സി – 47.8g വെള്ളം – 86g ഇരുമ്പ് – 0.29 mg. കാൽസ്യം – 13 mg പൊട്ടാസ്യം – 109 mg പ്രോട്ടീൻ – 0.54 g

പൈനാപ്പിളിൻ്റെ ആരോഗ്യ ഗുണങ്ങൾ

1.ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

പൈനാപ്പിളിൽ ബ്രാമലിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിനും വീക്കത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.

2. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

പൈനാപ്പിൾ വിറ്റമിൻ സി യും പോഷക-ങ്ങളും കൊണ്ട് സമ്പുഷ്ടമാണ് . ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന-തിനും വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷികമാണ്.

3. കാഴ്ചശക്തിയും കണ്ണിൻറെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

പൈനാപ്പിളിൽ വിറ്റമിൻ എ, വിറ്റമിൻ സി ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാ-ളം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ-യും മുതിർന്നവരിലേയും കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

4. എല്ലുകളുടെ ബലത്തിന് പൈനാപ്പിൾ

ചെറുപ്പത്തിൽ എല്ലുകളുടെ വളർച്ചക്കും മുതിർന്നു കഴിഞ്ഞാൽ അവ ബലപ്പെടു-ന്നതിനും സഹായിക്കുന്നു.

5.ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

വൈറ്റമിൻ സിയുടെ ഉയർന്ന ഉറവിടമാ-ണ് പൈനാപ്പിൾ . ഇത് ഹൃദയത്തിന് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു പൈനാപ്പിളിലെ ബ്രാമലിൻ എന്ന എൻ-സൈം രക്തചംക്രമണം മെച്ചപ്പെടുത്തു-കയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു.

6. ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു.

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രാമലിൻ എന്ന എൻസൈം ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു.

7. മൂത്രാശയ രോഗങ്ങൾക്ക് ശമനം നൽകുന്നു.

മൂത്രത്തിൽ കല്ലുള്ള രോഗികൾ ദിവസേന പൈനാപ്പിൾ നീര് മൂന്നു നേരം കഴിക്കുകയാണെങ്കിൽ കല്ല് ക്രമേണ അലിഞ്ഞ് മൂത്രത്തിൽ കൂടി പോകും.

ഗർഭിണികൾ പൈനാപ്പിൾ കഴിക്കുന്നത് ചില സന്ദർഭങ്ങളിൽ ഗർഭം അലസുന്നതിന് കാരണമാകുന്നു.

See also:

Visit Ottamoolist.com for ayurvedic treatment methods

മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴികൾ

ഈത്തപ്പഴം-പാൽ മിശ്രിതത്തിന്റെ ഗുണങ്ങൾ

 വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ

മുഖക്കുരു മാറാനുള്ള ഒറ്റമൂലികൾ

വായ്പുണ്ണിനുള്ള ഒറ്റമൂലികൾ

Click here to read the English version of this post

picture courtesy :-https://images.app.goo.gl/byt3GrjjC3h3UY7q8

Ottamoolist.Com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Rafna C.R

Leave a reply

Captcha Click on image to update the captcha .

%d bloggers like this: