Home Remedies for Urine Infection-മൂത്രത്തിലെ പഴുപ്പിനുളള പോംവഴികൾ-moothrathile pazhuppinulla povazhikal – ഇന്ന് പലരും അനുഭവിക്കുന്ന വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയാണ് മൂത്രത്തിലെ പഴുപ്പ്.ഇത് സാധാരണയായി സ്ത്രീകളിലും കുട്ടികളിലുമാണ് കണ്ടുവരുന്നത്.
ലക്ഷ്ണങ്ങൾ:-
മൂത്രമൊഴിക്കുന്ന ഭാഗത്ത് പുകച്ചിലും കടച്ചിലും
മൂത്രത്തിലെ രക്തത്തിന്റെ സാന്നിധ്യം
കാരണങ്ങൾ:-
1)ശരീരത്തിൽ വെളളത്തിന്റെ അളവ് കുറയുന്നത് മൂലം പലവിധ ബാക്റ്റീരിയകൾ വരുന്നത്.
2)അമിതമായ മാനസിക പിരിമുറുക്കങ്ങൾ.
3)ജനിത കാരണങ്ങൾ.
4)ഹോർമോൺ വ്യതിയാനങ്ങൾ.
5)മൂത്രമൊഴിക്കുന്ന ഭാഗങ്ങളിലെ വൃത്തിയില്ലായ്മ.
പോംവഴികൾ:-
1)ദിവസവും ചുരുങ്ങിയത് 3-4 ലിറ്റർ വെളളം കുടിക്കുക.
2)വ്യക്തി ശുചിത്വം പാലിക്കുക.മലദ്വാരങ്ങൾ കഴുകുമ്പോൾ മൂത്രമൊഴിക്കുന്ന ഭാഗത്ത് നിന്ന് പിറകിലേക്ക് കഴുകുക.
3)ശരീരത്തിന് കുളിർമയേകുന്ന പഞ്ചസാര ഇടാത്ത മോര് വെളളം,മല്ലി വെളളം, ഉലുവ വെളളം തുടങ്ങിയ പാനിയങ്ങൾ ദിവസവും കുടിക്കുക.
4)വൃത്തിയും നനവില്ലാത്തതുമായ കോട്ടൻ അടിവസ്ത്രങ്ങൾ മാത്രം ധരിക്കുക.
5)ദിവസവും ഒരു ട്ടീസ്പൂൺ കട്ടത്തൈര് കുടിക്കുക.
6)ദിവസവും കൂവപ്പൊടി കുറുക്കി കുടിക്കുക.
7)മദ്യപാനം ഒഴിവാക്കുക.
8)പോഷകാഹാരങ്ങൾ കഴിക്കുക.
9)മാനസിക പിരിമുറുക്കങ്ങളില്ലാതെ 7 മണിക്കൂർ കൃത്യമായി ഉറങ്ങുക.
Picture Courtesy:- https://images.app.goo.gl/WxRgyjwZ2ji42zph6
Click here for more home remedies & health tips in English
Click here for more home remedies & health tips in Malayalam
What is Ottamooli? Who is a Ottamoolist?
Ottamooli is a word in Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of person who prescribe Ottamooli as Ottamoolist.
Based on traditional wisdom mixed with Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called as single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it.
These are basically herbal medicines which have no side effects. However, most of them give instant results. The treatment is very simple as we can prepare the medicines mostly at home.
Given below are some of the Ottamoolies:
2)Benefits of Watermelonl – തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal
3)Benefits of Tomato – തക്കാളിയുടെ ഗുണങ്ങൾ – Thakaliyudea Gunangal
4)Benefits of Turmeric മഞ്ഞൾ – മഞ്ഞളിൻറ്റെ ഗുണങ്ങൾ – Manjalinttea Gunangal
5)Benefits of Banana പഴം – പാഴത്തിൻറ്റെ ഗുണങ്ങൾ – Pazhathinttea Gunangal
6)Ottamooli for Appetite Loss – Vishappillayimakulla Ottamooli – വിശപ്പില്ലായിമക്കുള്ള ഒറ്റമൂലി
7)Ottamooli for Allergy – അലര്‍ജിക്കുള്ള ഒറ്റമൂലി – Allergykkulla Ottamooli
8)Ottamooli for Skin Tags and Warts – പാലുണ്ണിക്കുള്ള ഒറ്റമൂലി – Palunnikulla Ottamooli
9)Benefits of Amla Gooseberry – നെല്ലിക്കയുടെ ഗുണങ്ങൾ – Nellikayudea Gunangal
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply