Home Remedies With Shallots – ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ -ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉളള ഒരു പച്ചക്കറിയാണ് ചുവന്നുളളി. പല അസുഖങ്ങൾക്കും ചുവന്നുളളി ചേർത്തുളള ഒറ്റമൂലികൾ നമ്മൾ ഉപയോഗിക്കാറുണ്ട്.ചുവന്നുളളിയുടെ ആരോഗ്യ ഗുണങ്ങൾ:-
1)ആസ്മ, ക്യാൻസർ രോഗങ്ങളെ ചെറുക്കുന്നു.
2)ഹൃദയ സംരക്ഷണത്തിന് നല്ലതാണ്.
3)ചുവന്നുളളിയിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ചയെ അകറ്റുന്നു.
4)ഇതിൽ അടങ്ങിയിട്ടുളള ആന്റി ഓക്സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആവശ്യമായ രീതിൽ നില നിർത്തി പോകുന്നു.
5)ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം മെച്ചപെടുത്താൻ സഹായിക്കുന്നു.
Home Remedies With Shallots – ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ:-
1) കുട്ടികളിലുണ്ടാകുന്ന വിളർച്ച മാറ്റാൻ ചുവന്നുളളി അരിഞ്ഞതിൽ ശർക്കര ചേർത്ത് ദിവസവും കഴിപ്പിക്കുക.
2) നല്ല ഉറക്കമുണ്ടാകാൻ ഭക്ഷണത്തോടൊപ്പം ചുവന്നുളളി വേവിച്ച് കഴിക്കുക.
3) പഞ്ചസാര വെളളത്തിലോ അല്ലെങ്കിൽ ശർക്കര വെളളത്തിലോ ചുവന്നുളളി അരിഞ്ഞത് ഇട്ട് കഴിച്ചാൽ ക്ഷീണവും ദാഹവും മാറുന്നതാണ്.
4) ചുവന്നുള്ളി ചെറുതായി അരിഞ്ഞ് പൊരിച്ച് വെച്ച് ഇതിലേക്ക് കടുകും ജീരകവും കൽക്കണ്ടവും പൊടിച്ച് ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് ദിവസവും കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ലതണ്.
5)നാരങ്ങ നീരും ചുവന്നുള്ളി നീരും സമം ചേർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയാൻ നല്ലതാണ്.
6)ആർത്തവ സംബന്ധമായ നടുവേദനയും മറ്റു വേദനകളും മാറാൻ ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടെ കുടിച്ചാൽ മതി.
7)അപസ്മാര രോഗികൾ ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് നല്ലതാണ്.
8) പനി, ചുമ, ശ്വാസംമുട്ട്, കഫംക്കെട്ട് എന്നിവ കുറയ്ക്കാൻ ചുവന്നുള്ളി നീരും ഇഞ്ചി നീരും തേനും സമം ചേർത്ത് കഴിച്ചാൽ മതി.
Click here to read the English version of this post
See also:
Visit Ottamoolist.com for ayurvedic treatment methods
മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴികൾ
ഈത്തപ്പഴം-പാൽ മിശ്രിതത്തിന്റെ ഗുണങ്ങൾ
വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
Picture Courtesy:-
https://images.app.goo.gl/PG3Y4LAd2wKNFWu67
Ottamoolist.Com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply