ഒലിവ് ഓയിൽ ഒലിവ് മരത്തിന്റെ ഒലിവ് പഴത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഒലിവ് ഓയിൽ പല വിധത്തിലും ലഭ്യമാണ്. പാചകത്തിനായി ഉപയോഗിക്കുന്നത് വിർജിൻ ഒലിവ് ഓയിൽ ആണ്. റിഫൈൻഡ് ഓയിൽ പൊരിക്കാൻ ഉപയോഗിക്കുന്നു.
ഒലിവ് ഓയിലിൽ മോന്നോ സാറ്റുറേറ്റഡ് ഫാറ്റ് അധികമായി ഉള്ളതുകൊണ്ട് അതിന് ഹൃദ്രോഗത്തെ കുറക്കാൻ കഴിയും. കൊളെസ്ട്രോൾന്റെ അളവ് കുറക്കാനും കഴിയും. ആരോഗ്യത്തിനാവശ്യമായ വിറ്റാമിൻ എ, ഡി, ഇ, കെ ഇതിൽ അടങ്ങിയിട്ടുണ്ട്.
ചര്മ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഒലിവു ഓയിൽ വളരെ നല്ലതാണ്.
ഈ ഇടെയായി ഒലിവ് ഓയിൽ കൂടുതലായി ഉപയോഗിച്ച് വരുന്നുണ്ട്. ഓയിലിനു വിലക്കൂടുതൽ ആണ്, കാരണം ഒരു നീണ്ട പ്രവർത്തനം കഴിഞ്ഞാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. പിന്നെ ടെക്നോളോജിക്കലി ഇതിന്റെ ഉത്പാദനം മെച്ചപ്പെട്ടട്ടില്ലാത്തതുകൊണ്ടും.
Olea Europaea എന്നാണ് ഒലീവിന്റെ ശാസ്ത്രിയ നാമം.
Leave a reply