നടുവേദനക്കുളള ഒറ്റമൂലികൾനടുവേദന പലര്‍ക്കും വരുന്ന ഒരു അസുഖമാണ്. ഒരു ജോലിയും ചെയ്യാൻ കഴിയാത്ത വിധം നടുവേദന നമ്മൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇതിന് പ്രതിവിധി കള്‍ പലതുണ്ട്. Home Remedies ...
Continue readingHome Remedies for Nail Fungal Infection – കുഴിനഖം മാറാനുള്ള ഒറ്റമൂലികൾ – Kuzhinakham Maaranulla Ottamoolikal
കുഴിനഖം മാറാനുള്ള ഒറ്റമൂലികൾ - നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് കുഴിനഖം.. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടായേക്കാം. അതിൽ ഒരു കാരണമാണ് ഇറുകിയ ഷൂസോ മറ്റും അധിക നേരം ധരിക്കുന്നത്. അമിതമായി ഇത് തുടർന്നാൽ കുഴിനഖം വരാൻ സാധ്യതയുണ്ട്. കുഴിനഖം ...
Continue readingHome Remedies for Burns – തീപ്പൊള്ളല്‍ മാറാനുള്ള ഒറ്റമൂലികൾ – Theepollal Maaranulla Ottamoolikal
തീപ്പൊള്ളല്‍ മാറാനുള്ള ഒറ്റമൂലികൾ - അടുക്കള ജോലിക്കിടെയാണ് പൊള്ളൽ ഈറ്റവും കൂടുതൽ സംഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടന്ന് എന്ത് ചെയ്യണമെന്ന് ആർക്കും ഒരു നിശ്ചയം ഉണ്ടാകില്ല. പൊള്ളലേറ്റാൽ ചെയ്യേണ്ട ചില ഒറ്റമൂലികളാണിവിടെ പറയുന്നത്.
Continue readingKerala Ayurveda Treatment Centre USA Santhigram – കേരള ആയുർവേദ ചികിൽസാ കേന്ദ്രം, യുഎസ്എ
Kerala Ayurveda Treatment Centre USA Santhigram -was founded in 1998, and provides real "Kerala-specific Ayurvedic Therapies". Which aids in maintaining a healthy body and mind. It offers many unique techniques for comprehensive body rejuvenation using Kerala-specific Ayurvedic and ...
Continue readingതാരൻ മാറാനുള്ള ഒറ്റമൂലി | Home Remedies for Dandruff | Thaaran maaraan
Home Remedies for Dandruff - തലയിലെ താരൻ പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതും താരൻ്റെ പ്രധാന ലക്ഷണങ്ങളാണ്. താരൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ്. വൃത്തിയില്ലായ്മ , തലയോട്ടിയിലെ വരൾച്ച, ഭക്ഷണ രീതികൾ ...
Continue readingBest Ayurvedic Resorts in Kerala, Somatheeram – കേരള ആയുർവേദ ചികിൽസാ കേന്ദ്രം, സോമതീരം
Best Ayurvedic Resorts in Kerala, Somatheeram - Somatheeram is located on the stunning Malabar beach in Kerala, India. Somatheeram is already awarded 10 times as “Best Ayurvedic Centre” in Kerala. Established in 1985, Somatheeram Ayurveda is the world’s ...
Continue readingHome Remedies for Bad Breath – വായ്‌നാറ്റം ഇല്ലാതാക്കാനുള്ള ഒറ്റമൂലികൾ – Vaaynaatam illathakkanulla Ottamoolikal
വായ്‌നാറ്റം ഇല്ലാതാക്കാനുള്ള ഒറ്റമൂലികൾ - പല കാരണങ്ങള്‍കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം. ഒരു മരുന്നു ഗുണകരമായി കാണുന്നില്ലെങ്കില്‍ മറ്റു മരുന്നുകളും പരീക്ഷിക്കാം.
Continue readingGayatri Ayurveda – Ayurvedic Treatment Center, Canada – ഗായത്രി ആയുർവേദ – ആയുർവേദ ചികിൽസാ കേന്ദ്രം,കാനഡ
Gayatri Ayurveda - Ayurvedic Treatment Center, Canada - is more than a mere healing center, it teaches the art of appropriate living which helps to achieve longevity. It can also guide every individual in the prevention of disease ...
Continue readingHome Remedies for Lowering Blood Pressure – രക്താതിമര്‍ദം കുറയ്ക്കാനുള്ള ഒറ്റമൂലികൾ – Blood Pressure kurakkaanulla ottamoolikal
Home Remedies for Lowering Blood Pressure - ശരീരത്തിലെ എല്ലാ ഭാഗത്തേക്കുമുള്ള ചെറിയ രക്തക്കുഴലുകൾ വഴി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂരക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ്പ്രഷർ.
Continue readingAyurlife – Kerala Ayurveda Treatment Centre , Singapore – കേരള ആയുർവേദ ചികിൽസാ കേന്ദ്രം, സിംഗപ്പൂർ
Ayurlife - Kerala Ayurveda Treatment Centre , Singapore - Ayurveda has been used to treat a variety of medical conditions since its inception. It has a wide range of benefits to offer in the treatment of age-related problems. ...
Continue reading