Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Is Safflower Good? ചെണ്ടൂരകം നല്ലതാണോ? Chendoorakam nallathaano?

Is Safflower Good? ചെണ്ടൂരകം നല്ലതാണോ? പണ്ട് പേർഷ്യയിലും ഇന്ത്യയിലും ചൈനയിലും പരമ്പരാഗത ചികിത്സാരീതികളിൽ ഉപയോഗിച്ചിരുന്ന വളരെയധികം ഔഷധഗുണങ്ങളും പോഷകഗുണങ്ങളുമുള്ള സസ്യമാണ് ചെണ്ടൂരകം. ആയുർവേദത്തിലും യുനാനിയിലും സിദ്ധയിലും ഇത് ഔഷധമായി ഉപയോഗിച്ചിരുന്നു. അമേരിക്ക, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിലാണ് ചെണ്ടൂരകം ...

Continue reading
What is Licorice Root? എന്താണ് ഇരട്ടി മധുരം? Enthaan iratti madhuram?

What is Licorice Root? എന്താണ് ഇരട്ടി മധുരം? ഇരട്ടിമധുരം 1-2 മീറ്റർ ഉയരത്തിൽ വളരുന്ന വള്ളിച്ചെടികളുടെ വിഭാഗത്തിൽപെട്ട ചെടിയാണ്. ഇതിൻ്റെ വേരാണ് ഔഷധയോഗ്യമായി ഉപയോഗിക്കുന്നത്. ഇതിന് അതിമധുരം എന്നും പേരുണ്ട്. വരണ്ടതും ചൂട് കാലാവസ്ഥയിലും വളരുന്ന ഈ സസ്യം യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഓഷധങ്ങളിൽ ...

Continue reading
What is Little Millet Good for? എന്തിനൊക്കെയാണ് ചാമ അരി നല്ലത്? enthinokkeyaan chaama ari nallath?

What is Little Millet Good for? എന്തിനൊക്കെയാണ് ചാമ അരി നല്ലത്? ചെറുധാന്യങ്ങളിലെ ഏറ്റവും ചെറിയ ധാന്യമാണ് ചാമ അരി അഥവാ പുല്ലരി. കേരളത്തിൽ സുലഭമായി കൃഷി ചെയ്തിരുന്ന ചാമ അരി പണ്ട് പാവപ്പെട്ടവൻ്റെ പ്രധാന ഭക്ഷണമായിരുന്നു. പിന്നീട് ഭക്ഷണ സംസ്കാരത്തിൽ വന്ന മാറ്റങ്ങൾ കാരണം ചാമ അരിയുടെ സ്ഥാനം ...

Continue reading
Health Benefits of Cabbage – കാബേജിന്റെ ആരോഗ്യഗുണങ്ങൾ – Cabbaginte Aarogya gunangal

കാബേജിന്റെ ആരോഗ്യഗുണങ്ങൾ - കാബേജിൽ നാരുകൾ, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ ധാരാളമുണ്ട്. ദഹനം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, വീക്കം കുറയ്ക്കൽ എന്നിവയിൽ ഇത് സഹായിക്കുന്നു. ചുവപ്പ്, വെള്ള, പച്ച എന്നിവയുൾപ്പെടെ വിവിധ ആകൃതികളിലും നിറങ്ങളിലും ഇത് വരുന്നു, അതിന്റെ ഇലകൾ ചുരുണ്ടതോ മിനുസമാർന്നതോ ആകാം.

Continue reading
കരിക്കിൻ വെള്ളത്തിൻ്റെ ഗുണങ്ങൾ | Health Benefits of Tender Coconut Water | Karikkin Vellathinte Gunagal

Health Benefits of Tender Coconut Water - രാസവസ്തുക്കളോ ദോഷകരമായ ചേരുവകളോ ചേർക്കാത്ത പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻവെള്ളം. വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന പ്രകൃതിയുടെ ശീതള പാനീയമാണിത്. ദാഹം ശമിപ്പിക്കുക മാത്രമല്ല ശരീരത്തിന് വലിയ ഗുണങ്ങൾ നൽകാനും ഇത് സഹായിക്കും. ...

Continue reading

Health Benefits of Almond - പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ നട്സാണ് ബദാം പരിപ്പ് അഥവാ ആൽമണ്ട് . പ്രോട്ടീൻ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവയുടെ സാന്നിത്യം ബദാമിനെ മികവുറ്റതാക്കുന്നു. ഗുണങ്ങൾ പോലെ തന്നെ രുചിയിലും ബദാം മുന്നിലാണ്. ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം. ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ

Continue reading

Health Benefits of Peanut - വളരെ പോഷക സമൃദ്ധമായ ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. അവയിൽ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന രുചികരമായ ഒന്നാണ് നിലക്കടല . നിലക്കടല കഴിക്കുന്നതിലൂടുള്ള ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം. കപ്പലണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ

Continue reading