കോവക്കയുടെ ആരോഗ്യ ഗുണങ്ങൾ - ഇന്ത്യയുൾപ്പെടെ ആഫ്രിക്കയുടെയും ഏഷ്യയുടെയും ഭാഗങ്ങളിൽ കാണപ്പെടുന്ന ഈ ചെടി ഔഷധ സസ്യമായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇലയും വേരും തണ്ടുമെല്ലാം നാടൻ ഔഷധങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹം പോലുള്ള അവസ്ഥകൾ തടയാനും കോവക്ക സഹായിക്കുന്നു. ഇത് ഹൃദയത്തിനും നാഡീവ്യൂഹത്തിനും വളരെ ...
Continue reading