കൺകുരു മാറാനുള്ള ഒറ്റമൂലി - ചൂടുകാലം ആയാൽ പിന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൺകുരു . കൺപോളയുടെ അരികില്‍ കുരുക്കളോ തടിപ്പുകളോ പോലെ വേദനയോട് കൂടിയോ അല്ലാതെയോ കുരു രൂപപ്പെടാം. കണ്ണിലെ അണുബാധയാണ് ഇതിന് കാരണം .യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അതിനെ തന്നെത്താന്‍ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക. ...
Continue readingകഴുത്തിലെ കറുപ്പ് നിറം മാറാനുള്ള ഒറ്റമൂലി | Home Remedies for Dark Neck | Kazhuthile karup niram maaranulla ottamooli
കഴുത്തിലെ കറുപ്പ് നിറം മാറാനുള്ള ഒറ്റമൂലി - ശരീരം അഴകോടെ ഇരുന്നാലും കഴുത്തിൽ വന്നു ചേരുന്ന കറുപ്പ് നിറം ചിലപ്പോൾ പലരെയും വേദനിപ്പിക്കും. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. എന്നാൽ പലരിലും ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ ...
Continue readingകുഴിനഖം മാറാനുള്ള ഒറ്റമൂലി | Home Remedies for Fungal Nail | Kuzhi nagam maaraan
Home Remedies for Fungal Nail - പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം . നഖങ്ങള്‍ക്ക് ചുറ്റും ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കമാണ് കുഴിനഖം.തുടര്‍ച്ചയായി നനവില്‍ ജോലിയെടുക്കുന്നവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് പെട്ടെന്ന് കുഴിനഖം ഉണ്ടാവുന്നത്. കുഴിനഖം വരുന്നതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.പഴുപ്പും ദുര്‍ഗന്ധവുമെല്ലാം ...
Continue readingമൂത്ര തടസ്സം മാറാനുള്ള ഒറ്റമൂലികൾ | Home Remedies for Urinary Obstruction | Mootra Thadasam maaranulla ottamooli
Home Remedies for Urinary Obstruction - മൂത്രം പോകുമ്പോള്‍ അതിയായ വേദനയും പോകാന്‍ ബുദ്ധിമുട്ടും പലരും നേരിടുന്ന പ്രശ്നങ്ങളാണ്.വേനൽക്കാലം തുടങ്ങിയാൽ ദാഹവും വിയർപ്പും മൂത്രത്തിൽ അണുബാധയും തുടങ്ങുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതും പച്ചക്കറി,പഴങ്ങൾ എന്നിവ കഴിക്കുന്നത് കുറയുന്നതും ഇതിന് പ്രധാന കാരണം. മൂത്ര തടസ്സം മാറാൻ വീട്ടിൽ തന്നെ ...
Continue readingതാരൻ മാറാനുള്ള ഒറ്റമൂലി | Home Remedies for Dandruff | Thaaran maaraan
Home Remedies for Dandruff - തലയിലെ താരൻ പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതും താരൻ്റെ പ്രധാന ലക്ഷണങ്ങളാണ്. താരൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ്. വൃത്തിയില്ലായ്മ , തലയോട്ടിയിലെ വരൾച്ച, ഭക്ഷണ രീതികൾ ...
Continue readingകാലിലെ ആണി രോഗം മാറാൻ | Home Remedies for Verruca Pedis | kaalile aani rogam maaraan
കാലിലെ ആണി രോഗം മാറാൻ - കാലിന്റെ അടിഭാഗത്തുണ്ടാകുന്ന രോഗമാണ് ആണി രോഗം. ആണി രോഗത്തിന് കാരണമാകുന്നത് വെരുക്കപെഡിസ് വൈറസാണ്. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നവരിലും വൃത്തിഹീനമായ പൊതുകുളിമുറികൾ ഉപയോഗിക്കുന്നവരിലും രോഗം വേഗത്തിൽ ബാധിക്കും. ...
Continue reading