ചുണങ്ങ് മാറുവാനുള്ള ഒറ്റമൂലികൾ - പൂപ്പൽ വർഗത്തിലുള്ള മാലസീസിയ ഗ്ലോബോസ, മാലസീസിയ ഫർഫർ എന്നീ അണുക്കൾ മൂലമുണ്ടാകുന്ന ചർമ്മരോഗമാണ് ചുണങ്ങ് അഥവാ തേമൽ. തൊലിയിൽ വെളുത്ത, അല്ലെങ്കില്‍ ഇരുണ്ട പാടുകളായി കാണപ്പെടുന്നു. സാധാരണയായി ഇത് മൂലം മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല.എന്നാൽ ശരീരം വിയർത്തിരിക്കുമ്പോൾ ചുണങ്ങുള്ള സ്ഥലങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.
Continue reading