Home Remedies for Loose Motion -വയറിളക്കത്തിനുളള ഒറ്റമൂലികൾ - വയറിളക്കം ഒരു സാധാരണ പ്രക്രിയ ആണ്. എന്നാൽ ദിവസവും 4-5 തവണയിൽ കൂടുതൽ അതുണ്ടാകുന്നത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തുടർച്ചയായ വയറിളക്കം ചില അണുക്കളുടെ ആക്രമണം കാരണമാവാം. അല്ലെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള അണുബാധ ...
Continue reading