Home Remedies for Indigestion - നിരവധി ആളുകൾ നേരിടുന്ന പ്രശ്നമാണ് ദഹനക്കേട് .നിറഞ്ഞിരിക്കുകയാണെന്ന തോന്നലോടെ വയറിനുണ്ടാകുന്ന അസ്വസ്ഥതയാണ് ദഹനക്കേട്. പലസമയങ്ങളിലായി എല്ലാവര്‍ക്കും ഇത് അനുഭവപ്പെടാറുണ്ട്. അജീര്‍ണ്ണം എന്നും അറിയപ്പെടുന്ന ഇത് വയറ്റിലെ ദഹന നീര് സ്രവിക്കുന്നതിലെ പ്രശ്‌നം മൂലം ഉണ്ടാകുന്നതാണ്. ദഹനക്കേടിന്റെ ലക്ഷണങ്ങളായ വയറു വേദന,പുളിച്ചു തികട്ടൽ, തലവേദന, മനംപുരട്ടൽ, ഛർദ്ധി, ...
Continue readingBenefits of Honey തേൻ – തേനിൻറ്റെ ഗുണങ്ങൾ – Theninte Gunangal
മുറിവ് ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും. എസ്കിമ, ചര്‍മ്മവീക്കം, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും തേന്‍ ഒരു ഔഷധമാണ്. വളംകടി, പുഴുക്കടി ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം അനീമിയ സ്ഥിരമായി ...
Continue reading