കാഴ്ചശക്തി ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത വിഷാംശം ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ഇതുവഴി കിഡ്‌നി, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ബിപി രക്താണുക്കളെ സ്വാധീനിയ്ക്കുന്നതു വഴി ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഓറഞ്ച് ജ്യൂസ് നല്ലതാണ്. ഇതിലെ ഹെസ്‌പെരെഡിന്‍ വിവിധ അസുഖങ്ങളില്‍ നിന്നും ശരീരത്തെ ...
Continue reading