കടുക്ക പൊടിച്ചു തേനിൽ ചലിച്ചു കഴിക്കുക ഒലിവു എണ്ണ തേച്ചു കുളിക്കുക തേനും നെയും ചേർത്ത് 10 ഗ്രാം വീതം ദിവസവും കഴിക്കുക
Continue readingOttamooli for Improving Eyesight – കാഴ്ചശക്തി വർത്തിപ്പിക്കാനുള്ള ഒറ്റമൂലി – Kazhchashakthi Varthippikuvanulla Ottamooli
കരിംജീരകം ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുക വെളുത്തുള്ളി ചതച്ചു ശുഭവസ്‌ത്രത്തിൽ കിഴി കെട്ടി 2 തുള്ളി നീര് വീതം ഒരേ കണ്ണിൽ ഇറ്റിക്കുക നെല്ലിക്കാനീരും തേനും ചേർത്ത് കുടിക്കുക
Continue readingOttamooli for Hiccups – ഇക്കിൾലിനുള്ള ഒറ്റമൂലി – Ekklinulla Ottamooli
മോരിൽ കരിംജീരകം പൊടിച്ചിട്ട് കുടിക്കുക കല്കണ്ടം നുണച് ഇറക്കുക അൽപ്പനേരം ശ്വാസം പിടിച്ചു നിർത്തുക
Continue readingOttamooli for Longer Life – ദീർഘായുസിനുള്ള ഒറ്റമൂലി – Dheergayuseinulla Ottamooli
മിതഭക്ഷണം ശീലമാക്കുക നാലു മാണി കുരുമുളക് അതിരാവിലെ ചവച്ച അരച്ച് കഴിക്കുക 25 മി .ലി. ലിറ്റർ തേനിൽ അത്രെയും വെള്ളം ചേർത്തു രാവിലെ വെറും വയറ്റിൽ കുടിക്കുക
Continue readingOttamooli for Preventing Grey Hair – മുടിയിലെ നര തടയാനുള്ള ഒറ്റമൂലി – Mudiyile Nara Thadayanulla Ottamooli
ഉലുവ അരച്ച് പുരട്ടുക രക്തചന്ദനം അരച്ച് പുരട്ടുക ചെമ്പരത്തിവേര് അരച്ച് പൊതിയുക
Continue readingOttamooli for Throat Pain – തൊണ്ടവേദനക്കുള്ള ഒറ്റമൂലി – Thondaveedenakulla Ottamooli
കടുകെണ്ണ പുരട്ടുക തേനിൽ തുളസിയില നീര് ഒഴിച്ച കഴിക്കുക തൊണ്ടയിൽ വെളുത്തുള്ളി അരച്ച് പുരട്ടുക
Continue readingOttamooli for Dizziness – തലകറക്കത്തിനുള്ള ഒറ്റമൂലി – Thalakarakathinulla Ottamooli
പച്ചമഞ്ഞൾ അരച്ച നെറുകയിലടുക നെല്ലിക്കാനീരിൽ ചെറുതേൻ ചേർത്ത് സേവിക്കുക ഇഞ്ചി ചതച്ചു നീര്എടുത്തു ഉരൽ മാറ്റി തേൻ ചേർത്തു കഴിക്കുക
Continue readingBreast Cancer Prevention Veggies – സ്തനാർബുദം തടയാൻ പച്ചക്കറികൾ – Ottamooli to Prevent Breast Cancer
സ്തനാർബുദം തടയാൻ പച്ചക്കറികൾ - Breast Cancer Prevention Veggies ബ്രോക്കോളി കോളിഫ്ലവർ പയർ മുളപ്പിച്ചത് പച്ച ചീര തക്കാളി ക്യാബേജ് കാരറ്റ് മുകളിൽ പറഞ്ഞ പച്ചക്കറികൾ പച്ചക്കോ വേവിച്ചോ കഴിക്കുക.
Continue readingNeem to get rid of Mouth Ulcer – വായ് പുണ്ണ് മാറ്റാൻ ആര്യവേപ്പ് ഒറ്റമൂലി
വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് മാറും .
Continue readingBenefits of Nutmeg – ജാതിക്കയുടെ ഗുണങ്ങൾ – Jathikkayudea Gunangal
തലവേദനക്ക് ജാതിക്ക കാടി വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടുക ജാതികയും ഇന്തുപ്പും ചേർത്ത് പല്ലു തേക്കുക, പല്ലുവേദന കുറയും ജാതിക്ക അരച്ച് അൽപ്പം പച്ച വെള്ളത്തിൽ കലക്കി 3 നേരം കഴിക്കുക, ദേഹനക്കേട് മാറും പിഞ്ചു ജാതിക്ക അരച്ച് വെളിച്ചെണ്ണയിൽ മൂപ്പിക്കുക, അൽപ്പം അൽപ്പം ആയി കഴിക്കുക, എണ്ണ തേക്കുകയും ചെയുക, ചൊറി മാറും ...
Continue reading