Benefits of Nutmeg – ജാതിക്കയുടെ ഗുണങ്ങൾ – Jathikkayudea Gunangal
- തലവേദനക്ക് ജാതിക്ക കാടി വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടുക
- ജാതികയും ഇന്തുപ്പും ചേർത്ത് പല്ലു തേക്കുക, പല്ലുവേദന കുറയും
- ജാതിക്ക അരച്ച് അൽപ്പം പച്ച വെള്ളത്തിൽ കലക്കി 3 നേരം കഴിക്കുക, ദേഹനക്കേട് മാറും
- പിഞ്ചു ജാതിക്ക അരച്ച് വെളിച്ചെണ്ണയിൽ മൂപ്പിക്കുക, അൽപ്പം അൽപ്പം ആയി കഴിക്കുക, എണ്ണ തേക്കുകയും ചെയുക, ചൊറി മാറും
- ജാതിപത്രി വായിലിട്ടു ചവച്ചാൽ വായ്നാറ്റം മാറും
Leave a reply