Mukhathe romam kalayanulla ottamooli- മുഖത്തെ അനാവശ്യ രോമങ്ങൾ കളയാനുള്ള ഒറ്റമൂലി – ottamooli for removing unwanted facial hair
- പച്ച മഞ്ഞളും പച്ചപപ്പായയും ചേർത്ത് അരച്ച് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക
- പാൽപ്പാടയും മഞ്ഞൾപൊടിയും ചെറുനാരഞ്ഞ നീരിൽ ചാലിച്ചു പുരട്ടുക
- പച്ചമഞ്ഞൾ നീരും ചുവന്നുള്ളി നീരും സമം എടുത്തു ചൂടാക്കി മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക
Leave a reply