Vayaru kadi kkulla Ottamooli – വയറുകടിക്കുള്ള ottamooli
- കറിവേപ്പിന്റെ കൂബ് ഇല ചവച്ചരച്ചു കഴിക്കുക
- മുത്തങ്ങ ഇട്ട ആട്ടിൻ പാൽ കുറുക്കി തേനിൽ ചേർത്ത് കഴിക്കുക
- മാതള നാരകത്തിന്റെ തോട് കഷായം വച്ച് തേൻ ചേർത്ത് കഴിക്കുക
വയറുകടി Vayaru kadi in English Amebiasis
Leave a reply