Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Login

Register Now

Welecome to Ottamooli.com

തലവേദനക്കുള്ള ഒറ്റമൂലി – Ottamooli for Headache

  • പുതിനയില അരച്ച നെറ്റിയിൽ പുരട്ടുക.
  • ഉഴുന്നുപരിപ്പിട്ട് കാച്ചിയ പാൽ കുടിക്കുക.
  • രക്‌തചന്ദനം അരച്ച് നെറ്റിയിൽ പൂശുക.
  • കറുവാപ്പട്ട പൊടി (cinnamon powder) വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക
  • ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുക
  • മഗ്നീഷ്യം കുറവ് കൊണ്ട് തലവേദന വരാം, പ്രത്ത്യേകിച് ആർത്തവ സമയത്തുള്ള തലവേദന. മഗ്നീഷ്യം കുറവ് ഉണ്ടോ എന്നു ടെസ്റ്റ് ചെയ്തു നോക്കുക
  • ഐസ് ഒരു തുണിയിൽ പൊതിഞ്ഞു നെറ്റിയിലും കഴുത്തിന്റെ പിൻഭാഗത്തും ഏകദേശം 20 മിനുട്ടു സമയം വക്കുക

    Ice bag headache therapy

    Ice bag ottamooli for headache talavadhana

Leave a reply

Captcha Click on image to update the captcha .