bhakshanam irakkan thadasathinula ottamooli – ഭക്ഷണം ഇറക്കാൻ തടസത്തിനുള്ള ഒറ്റമൂലി
- ചുക്ക്, ഞെരിഞ്ഞിൽ, തഴുതാമ വേര് ആവണക്കിന് വേര് കുറുന്തോട്ടി വേര് എന്നിവ കഷായം വച്ച് കുടിക്കുക
- ഇരട്ടി മധുരം കഹായം വച്ച്, മുന്തിരി കേൾക്കാം ചേർത്ത് നെയ് കാച്ചി കഴിക്കുക
- എണ്ണ ചെറുതായി ചൂടാക്കി നെഞ്ചിൽ പുരട്ടി കുറുന്തോട്ടി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് ഞെഞ്ചിൽ ആവി പിടിച്ചു വിയർപ്പിക്കുക
- ധന്യന്ദരം എണ്ണ കഴുത്തിലും, നെഞ്ചത്തും മെല്ലെ പുരട്ടുക
Leave a reply