Apple tea to increase immunity – പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ആപ്പിൾ ടീ – Ottamooli to increase immunity
ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിച്ചതിന് ശേഷം മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കി തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിക്കുക. ശേഷം അല്‍പം ഗ്രാമ്പൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം.
Leave a reply