Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Benefits of Dry Ginger – ചുക്കിന്റ്റെ ഗുണങ്ങൾ – ചുക്ക് Chukkinttea Gunangal

  • ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ പൊടിച്ചു ഒരു ടീസ്പൂൺ വീതം കഴിക്കുക ഗ്യാസ് മാറും
  • ചുക്ക്, കുറുന്തോട്ടി വേര്, കുവളത്തിന് വേര് എന്നിവ സമം എടുത്തു കഷായം വച്ച് കുടിക്കുക, കോലരക്ക് നല്ലതാണ്
  • ചുക്ക്, തിപ്പലി, കുരുമുളക് സമം എടുത്തു പൊടിച്ചു രാവിലെയും വൈകീട്ടും കഴിക്കുക, തടി കുറയും
  • ചുക്ക് തിപ്പിച്ചു വെള്ളം കുടിച്ചാൽ കൊളെസ്ട്രോൾ കുറയും

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: