Benefits of Dry Ginger – ചുക്കിന്റ്റെ ഗുണങ്ങൾ – ചുക്ക് Chukkinttea Gunangal
- ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ പൊടിച്ചു ഒരു ടീസ്പൂൺ വീതം കഴിക്കുക ഗ്യാസ് മാറും
- ചുക്ക്, കുറുന്തോട്ടി വേര്, കുവളത്തിന് വേര് എന്നിവ സമം എടുത്തു കഷായം വച്ച് കുടിക്കുക, കോലരക്ക് നല്ലതാണ്
- ചുക്ക്, തിപ്പലി, കുരുമുളക് സമം എടുത്തു പൊടിച്ചു രാവിലെയും വൈകീട്ടും കഴിക്കുക, തടി കുറയും
- ചുക്ക് തിപ്പിച്ചു വെള്ളം കുടിച്ചാൽ കൊളെസ്ട്രോൾ കുറയും
Leave a reply