Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കാഴ്ചശക്തി ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത വിഷാംശം ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ഇതുവഴി കിഡ്‌നി, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ബിപി രക്താണുക്കളെ സ്വാധീനിയ്ക്കുന്നതു വഴി ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഓറഞ്ച് ജ്യൂസ് നല്ലതാണ്. ഇതിലെ ഹെസ്‌പെരെഡിന്‍ വിവിധ അസുഖങ്ങളില്‍ നിന്നും ശരീരത്തെ ...

Continue reading

തടി തൈര് തടി കുറയ്ക്കാനും നല്ലതാണ്. ഇതിലെ കാല്‍സ്യം കോര്‍ട്ടിസോള്‍ എ്ന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതു തടയും. കോര്‍ട്ടിസോള്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ദഹനപ്രക്രിയ ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും. പ്രതിരോധ ശേഷി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന ഗുണം തൈരിനുണ്ട്. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനും തൈര് വളരെ നല്ലതാണ്. മുടി, ചര്‍മം സൗന്ദര്യ, കേശ സംരക്ഷണത്തിനും തൈര് നല്ലതാണ്. തലയിലെ താരന്‍ മാറ്റുന്നതിനും ...

Continue reading

ദിവസവും കാലത്ത് വെറും വയറ്റിൽ കൂവളത്തിണ്റ്റെ 4 - 5 ഇലകൾ നാന്നായീ ചവച്ചു കഴിക്കുക രാവിലെയും വൈകിട്ടും പതിവായി അത്തിപ്പഴം കഴിക്കുക പാവയ്ക്ക നീര് പതിവായി കാലത്തു കുടിക്കുക

Continue reading

പാവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും,  പാവയ്ക്ക ജൂസായി കുടിക്കുനതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്. Bitter guard is used as a home remedy for controlling diabetics. Drinking bitter guard juice or eating bitter guard ...

Continue reading