പ്രമേഹ നിയന്ത്രണത്തിന് – Ottamooli to control blood sugar – Diabetic control
പാവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും, പാവയ്ക്ക ജൂസായി കുടിക്കുനതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്.
Bitter guard is used as a home remedy for controlling diabetics. Drinking bitter guard juice or eating bitter guard pieces soaked in yoghurt mixed with salt helps to control the sugar level in the body.
Leave a reply