Home Remedies for Hair Knots - മുടിയുടെ അറ്റത്ത് കായ പിടിക്കുന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന പലരുമുണ്ട്. മുടിക്കായ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും, മുടി പൊട്ടിപോകുന്നതിന് കാരണമാകുകയും ചെയ്യുന്നു. മുടിയിലെ എണ്ണമയം അധികം ആകുമ്പോഴും നനഞ്ഞ മുടി കെട്ടിവെക്കുമ്പോഴും അത് ചീവുമ്പോഴും ഒക്കെ മുടി കായ പിടിക്കാൻ കാരണമാകുന്നു. മുടിക്കായയിൽ നിന്നും ...
Continue readingക്യാരറ്റിൻ്റെ ഗുണങ്ങൾ | Health Benefits of Carrots | Kyarattinte gunagal
Health Benefits of Carrots - ശരീരത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പച്ചക്കറികളിൽ പ്രധാനിയാണ് ക്യാരറ്റ്. ആരോഗ്യം മാത്രമല്ല മുടിക്കും ചർമ്മത്തിനും അത്യുത്തമായ ഒരു പച്ചക്കറി കൂടിയാണിത്. ക്യാരറ്റിൻ്റെ ഗുണങ്ങൾ പരിചയപ്പെടാം. ക്യാരറ്റിൻ്റെ ഗുണങ്ങൾ
Continue readingകഷണ്ടി മാറാനുള്ള ഒറ്റമൂലികൾ – Home Remedies for Baldness – Kashandi Maaranulla Ottamoolikal
കഷണ്ടി മാറാനുള്ള ഒറ്റമൂലികൾ - മുടികൊഴിച്ചിൽ, അലോപ്പീസിയ അല്ലെങ്കിൽ കഷണ്ടി എന്നും അറിയപ്പെടുന്നു, തലയുടെയോ ശരീരത്തിന്റെയോ ഭാഗങ്ങളിൽ നിന്ന് മുടി കൊഴിയുന്നതിനെ സൂചിപ്പിക്കുന്നു. മുടികൊഴിച്ചിൽ തീവ്രത ഒരു ചെറിയ പ്രദേശം മുതൽ ശരീരം മുഴുവനും വ്യത്യാസപ്പെടാം. വീക്കം അല്ലെങ്കിൽ പാടുകൾ സാധാരണയായി ഉണ്ടാകാറില്ല. ചിലരിൽ മുടികൊഴിച്ചിൽ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
Continue readingഅകാലനര മാറ്റാനുളള ഒറ്റമൂലി | Home Remedies for Premature Grey Hair | Akaalanara Maaranulla Ottamooli
Home Remedies for Premature Grey Hair - ചെറുപ്രായത്തിൽ തന്നെ നരച്ച മുടിയുടെ ഇഴകൾ കാണപ്പെടുന്നത് വളരെ അധികം നമ്മളെ വിഷമിപ്പിക്കും. സ്ത്രീ പുരുഷ ഭേദമില്ലാതെ ഏത് പ്രായക്കാരിലും ഇപ്പോൾ അകാലനര കാണപ്പെടാറുണ്ട്. ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ ഇങ്ങനെ പല കാരണങ്ങൾ അകാലനരക്ക് പിന്നിലുണ്ട്. ...
Continue readingതാരൻ മാറാനുള്ള ഒറ്റമൂലി | Home Remedies for Dandruff | Thaaran maaraan
Home Remedies for Dandruff - തലയിലെ താരൻ പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതും താരൻ്റെ പ്രധാന ലക്ഷണങ്ങളാണ്. താരൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ്. വൃത്തിയില്ലായ്മ , തലയോട്ടിയിലെ വരൾച്ച, ഭക്ഷണ രീതികൾ ...
Continue readingപേൻ ശല്യം മാറാനുള്ള ഒറ്റമൂലി | Home Remedies for hair lice | Pen shalyam maaranulla ottamooli
Home Remedies for hair lice - എല്ലാവരെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് പേൻ ശല്യം.അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഇത് അധികരിച്ചാല്‍ തലയില്‍ ചൊറിച്ചിലും, എന്തിന് മുറിവു വരെയുമുണ്ടാകും. പേൻ മറ്റുള്ളവരുടെ തലയിലേക്കും പകരും, മുടിയുടെ വൃത്തിയേയും ബാധിയ്ക്കും. വൃത്തിയായി മുടി സംരക്ഷിയ്ക്കാത്തവര്‍ എന്നൊരു ധാരണയുമുണ്ടാകും. സ്കൂളിൽ പഠിക്കുന്ന കുട്ടികളേയാണ് ഈ പ്രശ്‌നം ...
Continue readingHome Remedy for Hair Growth and Hair Fall – മുടി കൊഴിച്ചിലിനും മുടി വളരാനുമുള്ള ഒറ്റമൂലി – mudi kozhichilinum mudi valaraanumulla otamooli
Home Remedy for Hair Growth and Hair Fall - മുടി കൊഴിച്ചിലിനും മുടി വളരാനുമുള്ള ഒറ്റമൂലി - മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മനോഹരമായ നമ്മുടെ മുടി ഒരുപാട് നഷ്ടപ്പെടുന്നത് ഒരിക്കലും സന്തോഷമുള്ള കാര്യമല്ല. കൂടാതെ, എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മുടി നന്നായി വളരുക എന്നത്.ബയോടിൻ എന്ന ...
Continue readingFenugreek Leaves Health Benefits – ഉലുവയിലയുടെ ആരോഗ്യ ഗുണങ്ങൾ – Uluva Cheerayude Gunangal
Fenugreek Leaves Health Benefits - ഉലുവയിലയുടെ ആരോഗ്യ ഗുണങ്ങൾ - Uluva Cheerayude Gunangal ഉലുവയില ഹിന്ദിയിൽ മേത്തി എന്നും അറിയപ്പെടുന്ന ഉലുവ ഇലകൾ പയർവർഗ്ഗ കുടുംബത്തിൽ നിന്നുള്ള ആരോഗ്യകരമായ സസ്യമാണ്. സ്റ്റിർ-ഫ്രൈസ് പോലുള്ള വിഭവങ്ങളിൽ ചേർക്കുമ്പോൾ ഇത് അല്പം കയ്പേറിയ സ്വാദും ചേർക്കുന്നു. ചൂടുള്ള മണ്ണ് ആവശ്യമുള്ളതിനാൽ ദക്ഷിണേന്ത്യയിൽ വർഷം മുഴുവനും ഇവ വളർത്താം. ഇളം വേനൽ അനുഭവപ്പെടുന്ന ...
Continue readingOttamooli for Preventing Grey Hair – മുടിയിലെ നര തടയാനുള്ള ഒറ്റമൂലി – Mudiyile Nara Thadayanulla Ottamooli
ഉലുവ അരച്ച് പുരട്ടുക രക്തചന്ദനം അരച്ച് പുരട്ടുക ചെമ്പരത്തിവേര് അരച്ച് പൊതിയുക
Continue readingBenefits of Henna – മൈലാഞ്ചിയുടെ ഗുണങ്ങൾ – Mylanjiyudea Gunangal
മൈലാഞ്ചി ഇലയും ഇരട്ടി നീല അമരിയിലയും അരച്ച് കുഴംബാക്കി ഉണക്കി പൊടിക്കുക, ഇത് നാളികേര വെള്ളത്തിൽ ചാലിച്ച് തലയിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂറിനു ശേഷം കഴുകിക്കളയുക മൈലാഞ്ചി അരച്ച് ചെറുനാരഞ്ഞ നീരും ചേർത്ത് പൊതിഞ്ഞു കെട്ടുക, കുഴി നഖം മാറും വളം കടിക്ക് മൈലാഞ്ചി അരച്ച് കുഴംബാക്കി പുരട്ടുക, വളം കടി മാറും ...
Continue reading