Benefits of Henna – മൈലാഞ്ചിയുടെ ഗുണങ്ങൾ – Mylanjiyudea Gunangal
- മൈലാഞ്ചി ഇലയും ഇരട്ടി നീല അമരിയിലയും അരച്ച് കുഴംബാക്കി ഉണക്കി പൊടിക്കുക, ഇത് നാളികേര വെള്ളത്തിൽ ചാലിച്ച് തലയിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂറിനു ശേഷം കഴുകിക്കളയുക
- മൈലാഞ്ചി അരച്ച് ചെറുനാരഞ്ഞ നീരും ചേർത്ത് പൊതിഞ്ഞു കെട്ടുക, കുഴി നഖം മാറും
- വളം കടിക്ക് മൈലാഞ്ചി അരച്ച് കുഴംബാക്കി പുരട്ടുക, വളം കടി മാറും
- മൈലാഞ്ചി അരച്ച് ദേഹത്തു പുരട്ടി കുളിക്കുക, കരപ്പൻ മാറും
- മൈലാഞ്ചി സമൂലം കഷായം വച്ച് 60 മി. ലി. വീതം 7 ദുവസം വൈകീട്ടും രാവിലെയും കഴിക്കുക
Leave a reply