Home Remedies for Lowering Blood Pressure - ശരീരത്തിലെ എല്ലാ ഭാഗത്തേക്കുമുള്ള ചെറിയ രക്തക്കുഴലുകൾ വഴി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂരക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ്പ്രഷർ.
Continue readingKattulla kappa kazhichal ulla ottamooli – കട്ടുള്ള കപ്പ കഴിച്ചാലുള്ള ഒറ്റമൂലി
Anzul
September 15, 2019
No suitable category found - Admin will add later , Tips , Vayaru - Stomach Related
0 Comments
901 views
ഉണക്ക നെല്ലിക്ക കുരു നീക്കി പൊടിച്ചു മോരിൽ കലക്കി കുടിക്കുക വയമ്പും കറി വേപ്പിലയും ചേർത്ത് അരച്ച് കഴിക്കുക വിളഞ്ഞ നാളികേരം കഴിക്കുക
Continue readingMukhakanthi – മുഖകാന്തിക്കുള്ള ഒറ്റമൂലി – Ottamooli for fair and beautiful face
Anzul
December 16, 2018
No suitable category found - Admin will add later , Skin - Skin relaed
0 Comments
1528 views
പനിനീരും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക ഒരു ടീസ്പൂൺ തക്കാളി നീരും, ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും, ഒരു ടീസ്പൂൺ തേൻ ഉം ചേർത്തു മിക്സ് ചെയ്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ദിവസത്തിൽ പലപ്രാവിശ്യം മുഖം പാൽകൊണ്ട് കഴുകുക തക്കാളി ഉടച്ചു പാൽപാടയിൽ ചേർത്ത് പുറാട്ടുക
Continue reading