Mukhakanthi – മുഖകാന്തിക്കുള്ള ഒറ്റമൂലി – Ottamooli for fair and beautiful face
- പനിനീരും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക
- ഒരു ടീസ്പൂൺ തക്കാളി നീരും, ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും, ഒരു ടീസ്പൂൺ തേൻ ഉം ചേർത്തു മിക്സ് ചെയ്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയുക.
- ദിവസത്തിൽ പലപ്രാവിശ്യം മുഖം പാൽകൊണ്ട് കഴുകുക
- തക്കാളി ഉടച്ചു പാൽപാടയിൽ ചേർത്ത് പുറാട്ടുക
Leave a reply