Malambani Ottamooli – മലമ്പനിക്കുള്ള ഒറ്റമൂലി – Ottamooli for malaria
- തുളസിയുടെ വേര് കഷായം വച്ച് 30 മി. ലി വീതം രാവിലെയും വൈകീട്ടും കുടിക്കുക
- നൊച്ചിയില (Vitex negundo) അരച്ച് മോർ കാച്ചി കുടിക്കുക
- 15 ഗ്രാം വിഷ്ണുക്രാന്തി (Evolvulus alsinoides) അരച്ച് പാലിൽ കലക്കി കുടിക്കുക
Leave a reply