Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കുഴിനഖം മാറാനുള്ള ഒറ്റമൂലി | Home Remedies for Fungal Nail | Kuzhi nagam maaraan

Home Remedies for Fungal Nail - പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം . നഖങ്ങള്‍ക്ക് ചുറ്റും ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കമാണ് കുഴിനഖം.തുടര്‍ച്ചയായി നനവില്‍ ജോലിയെടുക്കുന്നവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് പെട്ടെന്ന് കുഴിനഖം ഉണ്ടാവുന്നത്. കുഴിനഖം വരുന്നതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.പഴുപ്പും ദുര്‍ഗന്ധവുമെല്ലാം ...

Continue reading
Home Remedies for Nail Fungal Infection – കുഴിനഖം മാറാനുള്ള ഒറ്റമൂലികൾ – Kuzhinakham Maaranulla Ottamoolikal

കുഴിനഖം മാറാനുള്ള ഒറ്റമൂലികൾ - നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് കുഴിനഖം.. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടായേക്കാം. അതിൽ ഒരു കാരണമാണ് ഇറുകിയ ഷൂസോ മറ്റും അധിക നേരം ധരിക്കുന്നത്. അമിതമായി ഇത് തുടർന്നാൽ കുഴിനഖം വരാൻ സാധ്യതയുണ്ട്. കുഴിനഖം ...

Continue reading
Home Remedies for Burns – തീപ്പൊള്ളല്‍ മാറാനുള്ള ഒറ്റമൂലികൾ – Theepollal Maaranulla Ottamoolikal

തീപ്പൊള്ളല്‍ മാറാനുള്ള ഒറ്റമൂലികൾ - അടുക്കള ജോലിക്കിടെയാണ് പൊള്ളൽ ഈറ്റവും കൂടുതൽ സംഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടന്ന് എന്ത് ചെയ്യണമെന്ന് ആർക്കും ഒരു നിശ്ചയം ഉണ്ടാകില്ല. പൊള്ളലേറ്റാൽ ചെയ്യേണ്ട ചില ഒറ്റമൂലികളാണിവിടെ പറയുന്നത്‌.

Continue reading
താരൻ മാറാനുള്ള ഒറ്റമൂലി  | Home Remedies for Dandruff | Thaaran maaraan

Home Remedies for Dandruff - തലയിലെ താരൻ പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതും താരൻ്റെ പ്രധാന ലക്ഷണങ്ങളാണ്. താരൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ്. വൃത്തിയില്ലായ്മ , തലയോട്ടിയിലെ വരൾച്ച, ഭക്ഷണ രീതികൾ ...

Continue reading
കാലിലെ ആണി രോഗം മാറാൻ | Home Remedies for Verruca Pedis | kaalile aani rogam maaraan

കാലിലെ ആണി രോഗം മാറാൻ - കാലിന്റെ അടിഭാഗത്തുണ്ടാകുന്ന രോഗമാണ് ആണി രോഗം. ആണി രോഗത്തിന് കാരണമാകുന്നത് വെരുക്കപെഡിസ് വൈറസാണ്. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നവരിലും വൃത്തിഹീനമായ പൊതുകുളിമുറികൾ ഉപയോഗിക്കുന്നവരിലും രോഗം വേഗത്തിൽ ബാധിക്കും. ...

Continue reading
Home Remedy for Bright Skin – വെളുത്ത ചർമ്മത്തിനായുള്ള ഒറ്റമൂലി

Home Remedy for Bright Skin - വെളുത്ത ചർമ്മതനായുള്ള ഒറ്റമൂലി .സൗന്ദര്യത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യമായി പെൺകുട്ടികൾ കരുതുന്നത്പാടുകളില്ലാത്ത തിളങ്ങുന്ന മുഖ ചർമമാണ്. നാട്ടിൽ കാണുന്ന ക്രീമുകളൊക്കെ പരീക്ഷിച്ചു നോക്കിയിട്ടും മുഖത്തെ കുരുക്കളും പാടുകളും കുറയുന്നില്ലല്ലോ എന്ന് ആവലാതിപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്. വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില നാടൻ വസ്തുക്കൾ കൊണ്ടുതന്നെ നിങ്ങളുടെ ...

Continue reading
Home Remedies For Skin warts – അരിമ്പാറക്കുള്ള ഒറ്റമൂലി – Arimbarakkulla ottamooli

Home Remedies For Skin warts അരിമ്പാറക്കുള്ള ഒറ്റമൂലി - ശരീരഭാഗങ്ങളിൽ പ്രത്യേകിച്ചും കൈകാലുകളിൽ കാണപ്പെടുന്ന ഒരു തരം പരുപരുത്ത ചെറിയ കുരുക്കളാണ് അരിമ്പാറ. കുട്ടികളിലും മുതർന്നവരിലും ഒരുപോലെ ഇവ കാണപ്പെടാറുണ്ട്. അരിമ്പാറ ഉപദ്രവകരിയല്ലെങ്കിലും വളരെ അസോസ്ഥമാണ്. Human Papilloma virus (HPV) ആണ് ഇവ ഉണ്ടാകുന്നതിന് ...

Continue reading
Fenugreek Leaves Health Benefits – ഉലുവയിലയുടെ ആരോഗ്യ ഗുണങ്ങൾ – Uluva Cheerayude Gunangal

Fenugreek Leaves Health Benefits - ഉലുവയിലയുടെ ആരോഗ്യ ഗുണങ്ങൾ - Uluva Cheerayude Gunangal ഉലുവയില ഹിന്ദിയിൽ മേത്തി എന്നും അറിയപ്പെടുന്ന ഉലുവ ഇലകൾ പയർവർഗ്ഗ കുടുംബത്തിൽ നിന്നുള്ള ആരോഗ്യകരമായ സസ്യമാണ്. സ്റ്റിർ-ഫ്രൈസ് പോലുള്ള വിഭവങ്ങളിൽ ചേർക്കുമ്പോൾ ഇത് അല്പം കയ്പേറിയ സ്വാദും ചേർക്കുന്നു. ചൂടുള്ള മണ്ണ് ആവശ്യമുള്ളതിനാൽ ദക്ഷിണേന്ത്യയിൽ വർഷം മുഴുവനും ഇവ വളർത്താം. ഇളം വേനൽ അനുഭവപ്പെടുന്ന ...

Continue reading

ഇരട്ടിമധുരം നെയിൽ വറുത്തു അരച്ച് പുരട്ടുക കറ്റാർവാഴയുടെ നീരും തുളസി നീരും ചേർത്ത് പുരട്ടുക കറുക നീരിൽ ഇരട്ടിമധുരം അരച്ച് ചേർത് എണ്ണ കാച്ചി തേക്കുക

Continue reading

ചെറുനാരങ്ങ നീര് പതിവായി കഴിക്കുക കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് 10 ഗ്രാം വീതം പതിവായി സേവിക്കുക തുമ്പ ഇടിച് പിഴിഞ്ഞ നീര് 25 .മി .ലി വീതം ഒരേ ആഴ്ച കഴിക്കുക

Continue reading