Ottamooli for Allergy – അലര്‍ജിക്കുള്ള ഒറ്റമൂലി – Allergykkulla Ottamooli
- ചെറുനാരങ്ങ നീര് പതിവായി കഴിക്കുക
- കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് 10 ഗ്രാം വീതം പതിവായി സേവിക്കുക
- തുമ്പ ഇടിച് പിഴിഞ്ഞ നീര് 25 .മി .ലി വീതം ഒരേ ആഴ്ച കഴിക്കുക
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply