Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedies for Burns – തീപ്പൊള്ളല്‍ മാറാനുള്ള ഒറ്റമൂലികൾ – Theepollal Maaranulla Ottamoolikal

തീപ്പൊള്ളല്‍ മാറാനുള്ള ഒറ്റമൂലികൾ - അടുക്കള ജോലിക്കിടെയാണ് പൊള്ളൽ ഈറ്റവും കൂടുതൽ സംഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടന്ന് എന്ത് ചെയ്യണമെന്ന് ആർക്കും ഒരു നിശ്ചയം ഉണ്ടാകില്ല. പൊള്ളലേറ്റാൽ ചെയ്യേണ്ട ചില ഒറ്റമൂലികളാണിവിടെ പറയുന്നത്‌.

Continue reading
താരൻ മാറാനുള്ള ഒറ്റമൂലി  | Home Remedies for Dandruff | Thaaran maaraan

Home Remedies for Dandruff - തലയിലെ താരൻ പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതും താരൻ്റെ പ്രധാന ലക്ഷണങ്ങളാണ്. താരൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ്. വൃത്തിയില്ലായ്മ , തലയോട്ടിയിലെ വരൾച്ച, ഭക്ഷണ രീതികൾ ...

Continue reading
കുട്ടികളുടെ ചുമ മാറാനുള്ള ഒറ്റമൂലി | Home Remedies for Cough in Kids| Kuttykalude chuma maaranulla Ottamooli

Home Remedies For Cough in Kids - മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ കുട്ടികളെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം ...

Continue reading
കുട്ടികളിലെ കൃമി ശല്യം മാറാനുള്ള ഒറ്റ്മൂലികൾ | Home Remedies for Intestinal Worms in Kids | Kuttykalile Krimi Shalyam Maaraan

Home Remedies for Intestinal Worms in Kids - കൃമിശല്യം അഥവാ വിരശല്യം ഇന്നത്തെ കാലത്ത് കൂടുതൽപേരും നേരിടുന്ന ഒരു പ്രശ്നമാണ് . കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്ത് . മലത്തിനൊപ്പമോ അല്ലാതെയോ കൃമികൾ പുറത്തേക്ക് വരുന്ന തു മൂലം ഗുഹ്യഭാഗത്ത് അസഹനീയമായ ചൊറിച്ചിലുണ്ടാകും . കൂടാതെ മനംപിരട്ടൽ , ...

Continue reading
പേൻ ശല്യം മാറാനുള്ള ഒറ്റമൂലി | Home Remedies for hair lice | Pen shalyam maaranulla ottamooli

Home Remedies for hair lice - എല്ലാവരെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് പേൻ ശല്യം.അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഇത് അധികരിച്ചാല്‍ തലയില്‍ ചൊറിച്ചിലും, എന്തിന് മുറിവു വരെയുമുണ്ടാകും. പേൻ മറ്റുള്ളവരുടെ തലയിലേക്കും പകരും, മുടിയുടെ വൃത്തിയേയും ബാധിയ്ക്കും. വൃത്തിയായി മുടി സംരക്ഷിയ്ക്കാത്തവര്‍ എന്നൊരു ധാരണയുമുണ്ടാകും. സ്കൂളിൽ പഠിക്കുന്ന കുട്ടികളേയാണ് ഈ പ്രശ്‌നം ...

Continue reading
Home Remedies for Vomiting – ഛര്‍ദ്ദി ശമിക്കാനുള്ള ഒറ്റമൂലികൾ – Chardhi shamikkaanulla ottamoolikal

Home Remedies for Vomiting ഛര്‍ദ്ദി ശമിക്കാനുള്ള ഒറ്റമൂലികൾ സാധാരണ രീതിയിൽ ഉണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധികൾ ഇതാ താഴെ പറയുന്നു.

Continue reading
കാലിലെ ആണി രോഗം മാറാൻ | Home Remedies for Verruca Pedis | kaalile aani rogam maaraan

കാലിലെ ആണി രോഗം മാറാൻ - കാലിന്റെ അടിഭാഗത്തുണ്ടാകുന്ന രോഗമാണ് ആണി രോഗം. ആണി രോഗത്തിന് കാരണമാകുന്നത് വെരുക്കപെഡിസ് വൈറസാണ്. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നവരിലും വൃത്തിഹീനമായ പൊതുകുളിമുറികൾ ഉപയോഗിക്കുന്നവരിലും രോഗം വേഗത്തിൽ ബാധിക്കും. ...

Continue reading
Home Remedies for Jaundice – മഞ്ഞപ്പിത്തം മാറാനുള്ള ഒറ്റമൂലികൾ – Manjappitham Maaranulla Ottamoolikal

Home Remedies for Jaundice - മഞ്ഞപ്പിത്തം മാറാനുള്ള ഒറ്റമൂലികൾ ചർമ്മത്തിന്റെ നിറവും കണ്ണിന്റെ വെള്ളയും മഞ്ഞനിറമാകാൻ കാരണമാകുന്ന രോഗമാണ് മഞ്ഞപ്പിത്തം. കരൾ രോഗം, ചുവന്ന രക്താണുക്കളുടെ അമിതമായ തകർച്ച, അല്ലെങ്കിൽ പിത്തരസം നാളത്തിന്റെ തടസ്സം എന്നിവ കാരണം രക്തത്തിലെ ബിലിറൂബിൻ അമിതമായതിനാലാണ് മഞ്ഞനിറം സംഭവിക്കുന്നത്.

Continue reading
ചെവി വേദനയ്ക്കുള്ള ഒറ്റമൂലികൾ/ Home remedies for ear pain

ചെവി വേദനയ്ക്കുള്ള ഒറ്റമൂലികൾ/ Home remedies for ear pain - കുട്ടികളിലും മുതർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് ചെവിവേദന. കുട്ടികളിലെ ചെവിവേദന അവരുടെ ഉറക്കം പോലും ഇല്ലാതാക്കുന്നു . ചെവിയിൽ ഉണ്ടാകുന്ന മുറിവ്, നീരിറക്കം , അണുബാധ എന്നിവ കഠിനമായ വേദനക്ക് കാരണമാകുന്നു. വളരെ ...

Continue reading
പെട്ടന്നു തടി കൂടാൻ Home Remedy | How to gain Weight | Thadi Kootan Eluppa Vazhikal

Home Remedy How to Gain Weight - തടി കുറവായതിൻ്റെ പേരിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പലരും നമ്മുക്ക് ചുറ്റുമുണ്ട്.എന്ത് കഴിച്ചാലും എത്ര കഴിച്ചാലും വണ്ണം വയ്ക്കുന്നില്ല ശരീരം മെലിഞ്ഞുതന്നെ ഇരിക്കുക എന്ന പരിഭവം പലരിലുമുണ്ട് . ഭാരക്കുറവ് നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ...

Continue reading