Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കുട്ടികളിലെ കൃമി ശല്യം മാറാനുള്ള ഒറ്റ്മൂലികൾ | Home Remedies for Intestinal Worms in Kids | Kuttykalile Krimi Shalyam Maaraan

Home Remedies for Intestinal Worms in Kids – കൃമിശല്യം അഥവാ വിരശല്യം ഇന്നത്തെ കാലത്ത് കൂടുതൽപേരും നേരിടുന്ന ഒരു പ്രശ്നമാണ് . കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്ത് . മലത്തിനൊപ്പമോ അല്ലാതെയോ കൃമികൾ പുറത്തേക്ക് വരുന്ന തു മൂലം ഗുഹ്യഭാഗത്ത് അസഹനീയമായ ചൊറിച്ചിലുണ്ടാകും . കൂടാതെ മനംപിരട്ടൽ , ഛർദ്ദി, ദഹനക്കേട് , ഭക്ഷണത്തോടുള്ള ആർത്തി , എന്ത് കഴിച്ചാലും ശരീരം മെലിയുക , വയറുവേദന, കൂടെകൂടെ കക്കൂസിൽ പോകണമെന്നുള്ള തോന്നൽ എന്നിവയും ഉണ്ടാകും. വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ കളിക്കുന്നത്, പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത്, കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് എന്നിവ വഴി ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃമി ശല്യം ശരീരത്തിൽ ഉണ്ടാകുന്നത് മൂലം അമിതമായ ക്ഷീണം രക്ത കുറവ് വിളർച്ച എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിലെ കൃമി ശല്യം മാറാനായി ഒറ്റമൂലിയിലൂടെ ഉള്ള ചില പരിഹാരങ്ങൾ ഇതാ.

കുട്ടികളിലെ കൃമി ശല്യം മാറാനുള്ള ഒറ്റ്മൂലികൾ

1.വെളുത്തുള്ളി : വെളുത്തുള്ളി അല്ലി ഒരെണ്ണം നല്ലതു പോലെ ചതച്ച് ചെറുതേനിൽ ചേര്‍ത്തു കൊടുക്കുക.

2.പപ്പായ : മൂത്ത പപ്പായയുടെ രണ്ടു സ്​പൂണ്‍ കുരുക്കള്‍ അരച്ചെടുത്ത് തേനില്‍ ചേര്‍ത്ത് രാവിലെ കഴിക്കുക.

3.തുമ്പപ്പൂ : തുമ്പപ്പൂവരച്ച് പാലില്‍ തിളപ്പിച്ചു കുടിക്കുന്നത് വളരെ ഉത്തമമാണ്.

4.മുത്തങ്ങാ കിഴങ്ങ് : 10 ഗ്രാം മുത്തങ്ങാ കിഴങ്ങ് ഉണക്കി പൊടിച്ചത് പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുന്നത് കൃമി ശല്യം മാറാൻ വളരെ നല്ലതാണ്.

5.ആര്യവേപ്പില : കുട്ടികളെ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിയ്ക്കുന്നത് വിരലശ്യത്തില്‍ നിന്നും മോചനം നല്‍കുന്നു. ഇതു ദിവസവും ചെയ്യാവുന്നതാണ്. ഇത് നല്ലൊരു അണുനാശിനിയാണ്.

6.തേങ്ങാവെള്ളം : അര ഗ്ലാസ് തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നൽകാം.

7. പപ്പായക്കറ : പപ്പായക്കറ പപ്പടത്തില്‍ പുരട്ടി ചുട്ടുതിന്നുന്നതും കുട്ടികള്‍ക്ക് ഉത്തമം.

For more ottamoolist click here

For more home remedies click here

Picture Courtesy:

https://images.app.goo.gl/CsQZQ3SPPoyMCbMN7

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: